x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയെ കൊലപ്പെടുത്തിയ മകന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

വെബ് ഡെസ്ക്
Published: August 22, 2026 11:07 PM IST | Updated: August 22, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

ദമാം: അമ്മയെ വെടിവെച്ചുകൊന്ന സൗദി പൗരന്‍റെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി വനിതയായ ഫത്മാ ബിൻത് സ്വലാഹ് ഗുവൈനം അൽമുദൈബരിയെ കൊലപ്പെടുത്തിയ കേസിൽ നാസിർ ബിൻ ഈദ് ബിൻ അവാദ് അൽമുദൈബരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

Tags : SaudiArabia killing Mother Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up