x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വീ​ഡി​ഷ് പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് റ​ഷ്യ

വെബ് ഡെസ്ക്
Published: October 16, 2026 02:04 AM IST | Updated: October 16, 2026 02:04 AM IST

അറസ്റ്റിലായ സ്വീ​​​​​ഡി​​​​​ഷ് പൗ​​​​​രൻ

മോ​​​​​സ്കോ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്ന സ്വീ​​​​​ഡി​​​​​ഷ് പൗ​​​​​ര​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​താ​​​​​യി റ​​​​​ഷ്യ.

വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ പ​​​​​സ്കോ​​​​​വ് മേ​​​ഖ​​​ല​​​യി​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഇ‍​യാ​​​​​ളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തെ​​​​​ന്ന് റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ ഫെ​​​​​ഡ​​​​​റ​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി സ​​​​​ർ​​​​​വീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​യാ​​​​​ളു​​​​​ടെ പേ​​​​​ര് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.

നേ​​​​​ര​​​​​ത്തേ യു​​​​​ക്രെ​​​​​യ്നി​​​​​ലെ സൈ​​​​​നി​​​​​ക ഡ്രോ​​​​​ൺ യൂ​​​​​ണി​​​​​റ്റി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​യാ​​​​​ൾ റ​​​​​ഷ്യ​​​​​ക്കെ​​​​​തി​​​​​രേ യു​​​​​ദ്ധം ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​താ​​​​​യും എ​​​​​ഫ്എ​​​​​സ്ബി പ​​​​​റ​​​​​യു​​​​​ന്നു.

റ​​​​​ഷ്യ​​​​​യി​​​​​ലെ സ്വീ ​​​​​ഡി​​​​​ഷ് എം​​​​​ബ​​​​​സി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു.

Tags : Russia SwedishCitizen Arrests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up