x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​ർ​​ഥി​​വ് ചീ​​ഫ് സെ​​ല​​ക്ട​​റാ​​കി​​ല്ല

വെബ്ഡെസ്ക്
Published: October 16, 2026 02:08 AM IST | Updated: October 16, 2026 02:08 AM IST

പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ

ന്യൂ​​ഡ​​ൽ​​ഹി: അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​റി​​ന് പ​​ക​​രം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ചീ​​ഫ് സെ​​ല​​ക്ടർ സ്ഥാ​​ന​​ത്തേ​​ക്ക് മു​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ വ​​രി​​ല്ല.

പാ​​ർ​​ഥി​​വ് ഇ​​തു​​വ​​രെ ബി​​സി​​സി​​ഐ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടി​​ല്ല.

നി​​ല​​വി​​ലെ ഇ​​ട​​ക്കാ​​ല അ​​ധ്യ​​ക്ഷ​​നും മു​​ൻ സ്പി​​ന്ന​​റു​​മാ​​യ പ്ര​​ഗ്യാ​​ൻ ഓ​​ജ ത​​ന്നെ ഇ​​ന്ത്യ​​ൻ ടീം ​​ചീ​​ഫ് സെ​​ല​​ക്്ട​​റാ​​യി പൂ​​ർ​​ണ​​സ​​മ​​യ ചു​​മ​​ത​​ല​​യി​​ൽ തു​​ട​​രും.

Tags : Sports Cricket ParthivPattel ChiefSelector

Recent News

Corehub Up