x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

വെബ്ഡെസ്ക്
Published: October 16, 2026 02:51 AM IST | Updated: October 16, 2026 02:51 AM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ആ​ഹ്വാ​നം ചെ​യ്ത ഇ​ടു​ക്കി ജി​ല്ലാ ഹ​ർ​ത്താ​ൽ ഇ​ന്ന്.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം. ആ​ശു​പ​ത്രി, പാ​ൽ, പ​ത്രം എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷാ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം. പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഉ​ള്ള വി​ഷ​യ​ങ്ങ​ളു​ടെ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ 4.15 വ​രെ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ 4.45 വ​രെ​യും ന​ട​ക്കും.

Tags : Hartal Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up