x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 16, 2026 02:33 AM IST | Updated: October 16, 2026 02:33 AM IST

മു​​​ഹ​​​മ്മ​​​ദ് ഹ​​​യാ​​​ന്‍, ഫാ​​​ത്തി​​​മ സ​​​ഹ​​​റ

കൊ​​​പ്പം: തി​​​രു​​​വേ​​​ഗ​​​പ്പു​​​റ പ​​​പ്പ​​​ട​​​പ്പ​​​ടി​​​യി​​​ല്‍ കു​​​ള​​​ത്തി​​​ല്‍ മു​​​ങ്ങി ബ​​​ന്ധു​​​ക്ക​​​ളാ​​​യ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​​ച്ചു. കാ​​​രേ​​​ക്കു​​​ന്ന് വീ​​​ട്ടി​​​ല്‍ ഷി​​​ഹാ​​​ബ് മു​​​സ‌്‌ലി​​​യാ​​​രു​​​ടെ മ​​​ക​​​ള്‍ ഫാ​​​ത്തി​​​മ സ​​​ഹ​​​റ (അ​​​ഞ്ചു വ​​​യ​​​സ്), ഷി​​​ഹാ​​​ബി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​ന്‍റെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ഹ​​​യാ​​​ന്‍ (ര​​​ണ്ട​​​ര വ​​​യ​​​സ്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കിട്ട് വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കു​​​ള​​​ത്തി​​​ല്‍ വീ​​​ണ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ന്‍ പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഫാ​​​ത്തി​​​മ സ​​​ഹ​​​റ മ​​​രി​​​ച്ചു. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഹ​​​യാ​​​ന്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ഫാ​​​ത്തി​​​മ സ​​​ഹ​​​റ കീ​​​ഴ്മു​​​റി അ​​​ല്‍ ബി​​​ര്‍ സ്‌​​​കൂ​​​ളി​​​ലെ ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​ണ്.

ഉ​​​മ്മ: ത​​​സ്രി​​​യ. ഹ​​​യാ​​​ന്‍ ഷൗ​​​ക്ക​​​ത്ത്-​​​ഫ​​​ര്‍​ഹാ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക മ​​​ക​​​നാ​​​ണ്.

Tags : TwoChildren Relatives Drowned Pond Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up