രാഹുൽ ഗാന്ധി, ദ്രൗപദി മുർമു
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി കേസിൽ ആരോപണം നേരിടുന്ന ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു.
അന്വേഷണം പൂർത്തിയാകും വരെ ഗൗതമിനെ ചുമതലയേൽക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Tags : RahulGandhi Writes President Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash