Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Dispute

ഭൂമിതർക്കം; ആറു പേർ കൊല്ലപ്പെട്ടു

വി​​ജ​​യ​​പു​​ര: ക​​ർ​​ണാ​​ട​​ക​​യി​​ലെ വി​​ജ​​യ​​പു​​ര​​യി​​ൽ ഭൂ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​വ​​രി​​ൽ അ​​ഞ്ചു പേ​​ർ ഒ​​രു കു‌​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണ്. ച​​ഡാ​​ച​​ന താ​​ലൂ​​ക്കി​​ലെ ഗോ​​വി​​ന്ദാ​​പു​​ര ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം.

പ​​ത്ത് ഏ​​ക്ക​​ർ ഭൂ​​മി സം​​ബ​​ന്ധി​​ച്ച് ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ൾ ത​​മ്മി​​ൽ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ത​​ർ​​ക്കം നി​​ല​​നി​​ന്നിരു​​ന്നു.

ത​​ർ​​ക്ക​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ഇ​​ന്ന​​ലെ വി​​ളി​​ച്ചുചേ​​ർ​​ത്ത യോ​​ഗ​​ത്തി​​നി​​ടെ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Latest News

Corehub Up