Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaked

‘ജ​ന​നാ​യ​ക​ന്‍’ ചോ​ര്‍​ന്നു; പരാതിയുമായി നിർമാതാക്കൾ

ചെ​​​​​ന്നൈ: പ്ര​​​​​ദ​​​​​ര്‍​ശ​​​​​നാ​​​​​നു​​​​​മ​​​​​തി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ജ​​​​​യ് ചി​​​​​ത്രം ‘ജ​​​​​ന​​​​​നാ​​​​​യ​​​​​ക​​​​​ന്‍’ ചോ​​​​​ര്‍​ന്നു. ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ച​​​​​ര​​​​​ മി​​​​​നി​​​​​റ്റോ​​​​​ളം ദൈ​​​​​ര്‍​ഘ്യ​​​​​മു​​​​​ള്ള എ​​​​ച്ച്ഡി ക്ലി​​​​​പ്പു​​​​​ക​​​​​ളാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്.

സ്വ​​​​കാ​​​​ര്യ ടെ​​​​​സ്റ്റ് സ്‌​​​​​ക്രീ​​​​​നിം​​ഗി​​നി​​​​​ടെ​​​​യോ പോ​​​​സ്റ്റ് പ്രൊ​​​​ഡ​​​​ക്്ഷ​​​​നി​​​​ടെ​​​​യോ പ​​​​​ക​​​​​ര്‍​ത്തി​​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി നി​​​​ർ​​​​മാ​​​​താ​​​ക്ക​​​​ളാ​​​​യ കെ​​​​വി​​​​എ​​​​ൻ പ്രൊ​​​​ഡ​​​​ക്്ഷ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വി​​​​​ജ​​​​​യ്‌​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന ചി​​​​​ത്ര​​​​​മെ​​​​​ന്നാ​​​​​ണ് ‘ജ​​​​​ന​​​​​നാ​​​​​യ​​​​​ക​​​​​ന്‍’ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ച്ച്. വി​​​​​നോ​​​​​ദ് സം​​​​​വി​​​​​ധാ​​​​​നം​​​​​ ചെ​​​​​യ്യു​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ല്‍ പൂ​​​​​ജ ഹെ​​​​​ഗ്ഡെ, മ​​​​​മി​​​​​ത ബൈ​​​​​ജു എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​ധാ​​​​​ന​​​​​വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്നു.

ജ​​​​നു​​​​വ​​​​രി 10ന് ​​​​റി​​​​ലീ​​​​സ് ചെ​​​​യ്യാ​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ട ചി​​​​​ത്രം സെ​​​​​ന്‍​സ​​​​​ര്‍ ബോ​​​​​ര്‍​ഡ് അ​​​​​നു​​​​​മ​​​​​തി വൈ​​​​​കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് റി​​​​​ലീ​​​​​സ് നീ​​​​​ണ്ടു​​​​​പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up