Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjeshwaram

മ​ഞ്ചേ​ശ്വ​ര​ത്ത് ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി

മ​ല​പ്പു​റം: മ​ഞ്ചേ​ശ്വ​ര​ത്ത് ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ യാ​സി​ൻ ഹു​സൈ​ൻ(14), അ​മീ​റി​ന്‍റെ മ​ക​ൻ സു​ൽ​ത്താ​ൻ(13) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷ​മാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​ർ. മം​ഗ​ലാ​പു​ര​ത്ത് വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​സ്‌​ലാ​മി​ക മ​ത​പ​ഠ​നം ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​ർ.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ലൊ​രാ​ൾ സൈ​ക്കി​ൾ 500 രൂ​പ​യ്ക്ക് വി​റ്റ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

അ​തി​ര്‍​ത്തി കാ​ക്കാ​ന്‍ ത്രി​കോ​ണ​പ്പോ​ര്

ക​​​​ര്‍​ണാ​​​​ട​​​​ക അ​​​​തി​​​​ര്‍​ത്തി​​​​യോ​​​​ടു​ ചേ​​​​ര്‍​ന്നു​​​കി​​​​ട​​​​ക്കു​​​​ന്ന മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​ത്ത് കേ​​​​ര​​​​ളം ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന ത്രി​​​​കോ​​​​ണ ​​​​പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്. മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗി​​​​ന്‍റെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍​എ എ.​​​​കെ.​​​​എം. അ​​​​ഷ്‌​​​​റ​​​​ഫ് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ര​​​​ണ്ടാം​​​​വി​​​​ജ​​​​യം തേ​​​​ടി​​​​യി​​​​റ​​​​ങ്ങു​​​​മ്പോ​​​​ള്‍ നാ​​​​ലാം പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന ബി​​​​ജെ​​​​പി മു​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന് ആ ​​​​കു​​​​തി​​​​പ്പി​​​​ന് ത​​​​ട​​​​യി​​​​ട്ടേ പ​​​​റ്റൂ. പാ​​​​ര്‍​ട്ടി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റം​​​​ഗം കെ.​​​​ആ​​​​ര്‍. ജ​​​​യാ​​​​ന​​​​ന്ദ​​​​യ്ക്കും ക​​​​രു​​​​ത്ത് തെ​​​​ളി​​​​യി​​​ക്ക​​​ണം.

ക​​​​ര്‍​ണാ​​​​ട​​​​ക ഷി​​​​രൂ​​​​രി​​​​ലെ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ മ​​​​ല​​​​യാ​​​​ളി ഡ്രൈ​​​​വ​​​​ര്‍ അ​​​​ര്‍​ജു​​​​നെ പു​​​​റ​​​​ത്തെ​​​​ടു​​​​ക്കാ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വും കു​​​​മ്പ​​​​ള ടോ​​​​ള്‍ ബൂ​​​​ത്തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളും അ​​​​ഷ്‌​​​​റ​​​​ഫി​​​​ന് വ​​​​ലി​​​​യ മാ​​​​ധ്യ​​​​മ​​​​ശ്ര​​​​ദ്ധ നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തി​​​​രു​​​​ന്നു. മ​​​​റ്റു ലീ​​​​ഗ് നേ​​​​താ​​​​ക്ക​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി അ​​​​ടി​​​​സ്ഥാ​​​​ന​​​​വ​​​​ര്‍​ഗ​​​​ത്തി​​​​ല്‍നി​​​​ന്ന് ഉ​​​​യ​​​​ര്‍​ന്നു​​​​വ​​​​ന്ന​​​​യാ​​​​ള്‍ എ​​​​ന്ന പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യും അ​​​​ഷ്‌​​​​റ​​​​ഫി​​​​ന് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​ത്തെ 745 എ​​​​ന്ന ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍നി​​​​ന്നു വ​​​​മ്പ​​​​ന്‍ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ടം ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ഷ്‌​​​​റ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

1987 മു​​​​ത​​​​ല്‍ മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ് കു​​​​ത്ത​​​​ക​​​​യാ​​​​ക്കി വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സീ​​​​റ്റി​​​​ല്‍ 2006ല്‍ ​​​​മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​ര്‍​ക്ക് കാ​​​​ലി​​​​ട​​​​റി​​​​യ​​​​ത്. ലോ​​​​ക്സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ രാ​​​​ജ്മോ​​​​ഹ​​​​ന്‍ ഉ​​​​ണ്ണി​​​​ത്താ​​​​ന് 16,749 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​ത്. മ​​​​ഞ്ചേ​​​​ശ്വ​​​​രം, മം​​​​ഗ​​​​ല്‍​പ്പാ​​​​ടി, മീ​​​​ഞ്ച, വോ​​​​ര്‍​ക്കാ​​​​ടി, കു​​​​മ്പ​​​​ള, പു​​​​ത്തി​​​​ഗെ, പൈ​​​​വ​​​​ളി​​​​ഗെ, എ​​​​ന്‍​മ​​​​ക​​​​ജെ എ​​​​ന്നീ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് മ​​​​ണ്ഡ​​​​ലം. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ മു​​​​ഴു​​​​വ​​​​ന്‍ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണം യു​​​​ഡി​​​​എ​​​​ഫ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള എ​​​​സ്ഡി​​​​പി​​​​ഐ ത​​​​ന്‍റെ പേ​​​​രി​​​​നോ​​​​ട് സാ​​​​മ്യ​​​​മു​​​​ള്ള കെ.​​​​എം. അ​​​​ഷ്‌​​​​റ​​​​ഫി​​​​നെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക്കി​​​​യ​​​​തും മ​​​​റ്റു ര​​​​ണ്ട് അ​​​​പ​​​​ര സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ പൊ​​​​തു​​​​വേ യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ട് ആ​​​​ഭി​​​​മു​​​​ഖ്യം കാ​​​​ട്ടു​​​​ന്ന കൊ​​​​ങ്കി​​​​ണി ക്രൈ​​​​സ്ത​​​​വ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നി​​​​ന്നു​​​​ള്ള ജീ​​​​ന്‍ ല​​​​വീ​​​​ന മൊ​​​​ന്തേ​​​​രൊ​ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യ​​​​തും അ​​​​ഷ്‌​​​​റ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ണ്ട്.

ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളു​​​​ടെ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​മാ​​​​യി ക​​​​രു​​​​തു​​​​ന്ന ഇ​​​​വി​​​​ടെ 2016ല്‍ 89 ​​​​വോ​​​​ട്ടി​​​​നാ​​​​ണ് അ​​​​വ​​​​ര്‍ തോ​​​​റ്റ​​​​ത്. ഉ​​​​റ​​​​ച്ച വോ​​​​ട്ട് ബാ​​​​ങ്കാ​​​​യ ക​​​​ന്ന​​​​ഡ ഭാ​​​​ഷാ​​​​ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍​ക്കൊ​​​​പ്പം കൊ​​​​ങ്കി​​​​ണി ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വോ​​​​ട്ടും സ്വ​​​​ന്ത​​​​മാ​​​​ക്കി അ​​​​ട്ടി​​​​മ​​​​റി​​​​വി​​​​ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ. എ​​​​ന്നാ​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് ലോ​​​​ക്സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നേ​​​​ക്കാ​​​​ളും 8,161 ​വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​ത് അ​​​​വ​​​​രെ അ​​​​ലോ​​​​സ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ന​​​ഷ്‌​​​ട​​​​പ്ര​​​​താ​​​​പം വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ക​​​​യെ​​​​ന്ന ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മാ​​​​ണ് കെ.​​​​ആ​​​​ര്‍. ജ​​​​യാ​​​​ന​​​​ന്ദ​​​​യ്ക്ക്. 2006ല്‍ ​​​​സി.​​​​എ​​​​ച്ച്. കു​​​​ഞ്ഞ​​​​മ്പു നേ​​​​ടി​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​വി​​​​ജ​​​​യം ഒ​​​​ഴി​​​​ച്ചു​​​​നി​​​​ര്‍​ത്തി​​​​യാ​​​​ല്‍ 1990ക​​​​ള്‍​ക്കു​​​​ശേ​​​​ഷം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ അ​​​​ത്ര മി​​​​ക​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 10,742 വോ​​​​ട്ട് അ​​​​വ​​​​ര്‍​ക്ക് കു​​​​റ​​​​വാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. കാ​​​​ന്ത​​​​പു​​​​രം എ​​​​പി സു​​​​ന്നി വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ പ്ര​​​​ധാ​​​​ന വോ​​​​ട്ടു ബാ​​​​ങ്ക്. ക​​​​ന്ന​​​​ഡ ഭാ​​​​ഷാ​​​​ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നാ​​​​യ ജ​​​​യാ​​​​ന​​​​ന്ദ​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം ത​​​​ങ്ങ​​​​ൾ​​​​ക്ക് ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​വ​​​​ര്‍ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

Kerala

പി​ന്മാ​റാ​ൻ സ​മ്മ​ർ​ദം; പി​ന്നോ​ട്ടി​ല്ലെ​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തെ എ​സ്‍​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി

കാ​സ​ർ​ഗോ​ഡ്: ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തെ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് എ​സ്‍​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി കെ.​എം.​അ​ഷ്‌​റ​ഫ്‌. പി​ന്മാ​റാ​ൻ സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കും. ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന പ്ര​ചാ​ര​ണം വി​ല​പ്പോ​കി​ല്ല.

എ​സ്ഡി​പി​ഐ മ​ത്സ​രി​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫി​ന് ആ​ശ​ങ്ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ എ​സ്ഡി​പി​ഐ - ബി​ജെ​പി മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ലെ യു​ഡി​എ​ഫ് എം​എ​ൽ​എ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും അ​ഷ്‌​റ​ഫ്‌ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ.​എം. അ​ഷ്‌​റ​ഫി​നെ​തി​രെ അ​പ​ര​ൻ​മാ​രും രം​ഗ​ത്തു​ണ്ട്.

2021ല്‍ 855 ​വോ​ട്ടു​ക​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എ.​കെ.​എം. അ​ഷ്‌​റ​ഫി​ന്‍റെ വി​ജ​യം. എ.​കെ.​എം. അ​ഷ്‌​റ​ഫ് 65,858, എൻഡിഎയിലെ കെ. ​സു​രേ​ന്ദ്ര​ന്‍ 65,013, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​വി. ര​മേ​ശ​ന്‍ 40,639 വോ​ട്ടും നേ​ടി​യി​രു​ന്നു.

Kerala

മ​ഞ്ചേ​ശ്വ​ര​ത്തെ കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം; ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി ഡി​വൈ​എ​ഫ്‌​ഐ

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തെ കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി എ​തി​ര്‍​പ്പ് അ​റി​യി​ച്ചു.

ഷാ​ന​വാ​സ് പാ​ദൂ​രി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് ശ​രി​യ​ല്ല​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​കു​മെ​ന്നും ഭീ​ഷ​ണി ഉ​ണ്ട്.

ഇ​ത്ത​വ​ണ പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ പാ​ര്‍​ട്ടി​യി​ലേ​യ്ക്ക് ത​ന്നെ എ​ത്തി​ച്ചേ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ത് കൊ​ണ്ട് പൊ​തു​സ​മ്മ​ത​ന്‍ ആ​യ ഒ​രു സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഷാ​ന​വാ​സ് പാ​ദൂ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല​ട​ക്കം പ്ര​വ​ർ​ത്ത​ക​രു​ടെ പോ​സ്റ്റു​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ജ​യാ​ന​ന്ദ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ ച​ര്‍​ച്ച​ക​ളി​ല്‍ മു​ന്നി​ല്‍ നി​ന്നി​രു​ന്ന ഷാ​ന​വാ​സ് പാ​ദൂ​രി​നെ മ​ത്സ​രി​പ്പി​ച്ചാ​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ലു​ണ്ടാ​യി.

തു​ട​ര്‍​ന്നാ​ണ് ജ​യാ​ന​ന്ദ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സി​പി​എം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​ണ് ജ​യാ​ന​ന്ദ.

District News

മ​ഞ്ചേ​ശ്വ​ര​ത്ത് ന​ട​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​ൻ മാ​തൃ​ക​യി​ലു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം​എ​ൽ​എ

കു​മ്പ​ള: പാ​ല​ക്കാ​ട് നി​ന്ന് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പോ​ത്തു​ക​ളെ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​റ​ച്ചി ക​ട​യ്ക്ക് സ​മീ​പം ഇ​റ​ക്കു​ന്ന​തി​നി​ടെ ലോ​റി തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ​ന​മേ​റ്റ യു​പി സ്വ​ദേ​ശി​ക​ളാ​യ ദാ​വൂ​ദ്, ഫു​ർ​ഖാ​ൻ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ഉ​ത്ത​രേ​ന്ത്യ​ൻ മാ​തൃ​ക​യി​ലു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മ​ഞ്ചേ​ശ്വ​ര​ത്ത് ആ​സൂ​ത്രി​ത​മാ​യ ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സം​ഘ​പ​രി​വാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.പ്ര​ശ്നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്പി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ.​കെ.​എം. അ​ഷ്റ​ഫ് പ​റ​ഞ്ഞു.


ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

 

 

Kerala

മ​ഞ്ചേ​ശ്വ​ര​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടാ​ൻ ബി​ജെ​പി ശ്ര​മ​മെ​ന്ന് പ​രാ​തി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യാ​ൻ ബി​ജെ​പി അ​ന​ധി​കൃ​ത ശ്ര​മ​മെ​ന്ന് പ​രാ​തി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ​രാ​തി ന​ൽ​കി​യ വോ​ട്ട​ർ​മാ​രു​മാ​യി എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ അ​ദാ​ല​ത്തി​നെ​ത്തി.

ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​യ്യാ​ർ ക​ണ്ണ​ങ്കാ​ടി​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ (55) വോ​ട്ട് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​യ്യാ​ർ ചെ​റോ​ളി​യി​ലെ ന​ബീ​സ (75), പ​ട്‌​ള​യി​ലെ മൊ​ഹ്‌​സീ​ന സു​നൈ​ഫ, കൊ​ള​ത്തോ​ടി​യി​ലെ അ​സ്മ, കെ.​കെ. ന​ഗ​റി​ലെ സ​ഫി​യ, സു​ബൈ​ദ, ചെ​റോ​ളി​യി​ലെ ക​ദീ​ജ​ത്ത് കു​ബ്ര എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

മ​ണ്ഡ​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​താ​മ​സ​മാ​ക്കി​യ ആ​ളു​ടെ പേ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന കാ​ര​ണം ഉ​ന്ന​യി​ച്ച് ഫോം ​ഏ​ഴി​ൽ പ​രാ​തി ന​ൽ​കി നീ​ക്കം ചെ​യ്യാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

ഇ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​യ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​കേ​ഷ് നോ​ണ്ട​യാ​ണ് ഇ​വ​രു​ടെ വോ​ട്ട് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up