x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​റു​കാ​ര​ന്‍ 172 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ചു; അ​മ്മ​യ്‌​ക്കെ​തി​രേ കേ​സ്


Published: March 26, 2026 11:32 PM IST | Updated: March 26, 2026 11:36 PM IST

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: പ​​​​തി​​​​നാ​​​​റു​​​​കാ​​​​ര​​​​ന്‍ കൂ​​​​ട്ടു​​​​കാ​​​​രോ​​​​ടൊ​​​​പ്പം 172 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​ത്തി​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​ര്‍ ഓ​​​​ടി​​​​ക്കു​​​​ക​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​ഞ്ചേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ആ​​​​ര്‍​സി ഉ​​​​ട​​​​മ​​​​യാ​​​​യ കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യാ​​​​യ മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ര്‍​ച്ച് 20നു ​​​​രാ​​​​വി​​​​ലെ 8.30നു ​​​​ക​​​​ണ്വ​​​​തീ​​​​ര്‍​ഥ​​​​യി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. ഇ​​​​തി​​​​നു മു​​​​മ്പും കു​​​​ട്ടി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​റോ​​​​ടി​​​​ച്ച് ദൃ​​​​ശ്യം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : boy drives car 172 kmph case filed mother Manjeshwaram police

Recent News

Corehub Up