Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raids

സൈ​ബ​ർ ഭീ​ക​രാ​ക്ര​മ​ണ കേ​സ്: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. സൈ​ബ​ർ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലാ​ണ് റെ​യ്ഡ്.

മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ബി​ഹാ​ർ, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 54 കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ളെ ആ​ക്ര​മ​ണ​ത്തി​ന് ല​ക്ഷ്യ​മി​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ​മ​യ​ത്ത​ട​ക്കം ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലെ കേ​സാ​ണി​ത്. കേ​സി​ൽ മു​ൻ​പ് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഹാ​ക്കി​ങ്ങി​ന് സ​ഹാ​യി​ച്ച​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ളും അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ പ്ര​ധാ​ന​പ്പെ​ട്ട ഡി​ജി​റ്റ​ൽ രേ​ഖ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം 54 വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ള്‍​ക്കു​​​ നേ​​​​രേ ​

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സി​​​​ന്ദൂ​​​​ര്‍ സ​​​​മ​​​​യ​​​​ത്ത് നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യ കം​​​​പ്യൂ​​​​ട്ട​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും സു​​​​പ്ര​​​​ധാ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 54 വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ത്യാ​​​​ധു​​​​നി​​​​ക രീ​​​​തി​​​​യി​​​​ലു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഭീ​​​​ക​​​​ര​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് 2025 മേ​​​​യ് ഏ​​​​ഴി​​​​ന് ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സി​​​​ന്ദൂ​​​​ര്‍. ജ​​​​മ്മു​​​​കാ​​​ഷ്മീ​​​​രി​​​​ലെ പ​​​​ഹ​​​​ല്‍​ഗാ​​​​മി​​​​ല്‍ 2025 ഏ​​​​പ്രി​​​​ല്‍ 22ന് ​​​​ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 26 നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ, പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​യും പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​ഷ്മീ​​​​രി​​​​ലെ​​​​യും ഭീ​​​​ക​​​​ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​ളു​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​നേ​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ന്യം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

Kerala

പിണറായിയുടെ വീടുകളിൽ ഇഡി റെയ്ഡ്: വൻ പ്രതിഷേധവുമായി സിപിഎം നേതാക്കൾ

കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.

പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്‍റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.

കണ്ണൂരിലെ പിണ‍റായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.

National

പാക് അധോലോക നേതാവുമായി ബന്ധം; മഹാരാഷ്‌ട്രയിൽ വ്യാപക റെയ്ഡ്

മും​ബൈ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി നേ​താ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ മും​ബൈ ഉ​ൾ​പ്പ​ടെ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​ൽ​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 53 പേ​രെ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വി​ദേ​ശ​ത്തി​രു​ന്ന് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഷെ​ഹ്‌​സാ​ദ് ഭ​ട്ടി എ​ന്ന​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു എ​ടി​എ​സി​ന്‍റെ ന​ട​പ​ടി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​നും രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ഭ​ട്ടി ശ്ര​മി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മുംബൈ, അ​ക്കോ​ള, നാ​ന്ദെ​ഡ്, പൂ​ന, മീ​ര റോ​ഡ്, ന​ള​സോ​പാ​ര, നാ​സി​ക്, ജ​ൽ​ഗാ​വ്, നാ​ഗ്പു​ർ തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഭ​ട്ടി​യു​ടെ സി​ൻ​ഡി​ക്കറ്റു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ചി​ല വ്യ​ക്തി​ക​ളു​ടെ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ടി​എ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 53 പേ​രെ തി​രി​ച്ച​റി​ഞ്ഞ​തും അ​വ​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും. ഇ​വ​രു​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും എ​ടി​എ​സ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്‌​ഐ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഷെ​ഹ്‌​സാ​ദ് ഭ​ട്ടി ശൃം​ഖ​ല​യി​ലെ അം​ഗ​ങ്ങ​ൾ വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ൽ സെ​ൽ ഒ​ന്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

യു​വാ​ക്ക​ളെ ആ​ഡം​ബ​ര​ജീ​വി​ത​വും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഭ​ട്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​യാ​ളു​ടെ നി​ര​വ​ധി സ്ലീ​പ്പ​ർ​സെ​ല്ലു​ക​ൾ മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​ണ്ടെ​ന്നും എ​ടി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

ബം​ഗാ​ള്‍ ക​ല്‍​ക്ക​രി അ​ഴി​മ​തി​ക്കേ​സ്; വ്യാപക റെയ്ഡുമായി ഇഡി

ന്യൂ​​​​​ഡ​​​​​ല്‍​ഹി: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ള്‍ ക​​​​​ല്‍​ക്ക​​​​​രി അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വ്യാ​​​​പ​​​​ക റെ​​​​യ്ഡു​​​​മാ​​​​യി ഇ​​​​ഡി.

ഐ-​​​​​പാ​​​​​ക് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, മു​​​​​ന്‍ ആം ​​​​​ആ​​​​​ദ്മി പാ​​​​​ര്‍​ട്ടി ക​​​​​മ്മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ ഇ​​​​​ന്‍-​​​​​ചാ​​​​​ര്‍​ജ് വി​​​​​ജ​​​​​യ് നാ​​​​​യ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​റേ​​​​​റ്റ് (ഇ​​​​ഡി) ഇ​​​​ന്ന​​​​ലെ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി.

ബം​​​​​ഗ​​​​​ളൂ​​​​​രു, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്, മും​​​​​ബൈ, ഡ​​​​​ല്‍​ഹി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​രേ സ​​​​മ​​​​യം ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ല്‍ നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ന്നു.

ക​​​​​ല്‍​ക്ക​​​​​രി ക​​​​​ട​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ച്ച ഏ​​​​​ക​​​​​ദേ​​​​​ശം 20 കോ​​​​​ടി രൂ​​​​​പ ഹ​​​​​വാ​​​​​ല മാ​​​​​ര്‍​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ഐ-​​​​​പാ​​​​​ക്കി​​​​​ന്‍റെ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് ഇ​​​​ഡി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡ​​​​​ല്‍​ഹി മ​​​​​ദ്യ​​​​​ന​​​​​യ​​​​​ക്കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​ഹ​​​​​വാ​​​​​ല ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. ഡ​​​​​ല്‍​ഹി മ​​​​​ദ്യ​​​​​ന​​​​​യ​​​​​ക്കേ​​​​​സി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ര​​​​​വി​​​​​ന്ദ് കേ​​ജ​​​​രി​​​​​വാ​​​​​ളി​​​​​നെ​​​​​യും വി​​​​​ജ​​​​​യ് നാ​​​​​യ​​​​​രെ​​​​​യും കോ​​​​​ട​​​​​തി അ​​​​​ടു​​​​​ത്തി​​​​​ടെ കു​​​​​റ്റ​​​​​വി​​​​​മു​​​​​ക്ത​​​​​രാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Kerala

കൊ​ച്ചി​യി​ൽ ല​ഹ​രി ഒ​ഴു​ക്ക്; ത​ട​യാ​ൻ എ​ക്സൈ​സും റൂ​റ​ൽ പോ​ലീ​സും

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ല​ഹ​രി​യു​ടെ ഒ​ഴു​ക്ക് ത​ട​യാ​ൻ എ​ക്സൈ​സും റൂ​റ​ൽ ജി​ല്ല പോ​ലീ​സും. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​നു​ബ​ന്ധി​ച്ചാ​ണ് റെ​യ്ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പോ​ലീ​സ്, എ​ക്സൈ​സ്, റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന. പി​ടി​കൂ​ടി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം, കൊ​ച്ചി​യി​ൽ ല​ഹ​രി ഒ​ഴു​ക്ക് വ​ർ​ദ്ധി​ച്ചു വ​രി​ക​യാ​ണ്. കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ല​ഹ​രി വേ​ട്ട​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ നി​ന്നും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​നം ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷോ​ൺ, ഡോ​ക്ട​ർ, അ​ഭി​ഭാ​ഷ​ക​ൻ എ​ന്നി​വ​രെ കൊ​ക്കെ​യ്നും ഹൈ​ഡ്രോ ക​ഞ്ചാ​വു​ട​ക്ക​മു​ള്ള ല​ഹ​രി​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

National

പുതുവർഷത്തോടനുബന്ധിച്ചു ഡൽഹിയിൽ റെയ്ഡ്: ഇരുനൂറിലധികം പേർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​ത് 3.0 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മോ​ഷ​ണ​വ​സ്തു​ക്ക​ൾ, അ​ന​ധി​കൃ​ത പ​ണം എ​ന്നി​വ പോ​ലീ​സ് പി​ടി​കൂ​ടി.

എ​ക്സൈ​സ് നി​യ​മം, എ​ൻ​ഡി​പി​എ​സ് നി​യ​മം, ചൂ​താ​ട്ട നി​യ​മം എ​ന്നി​വ​യ്ക്കു കീ​ഴി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റു​ക​ൾ. പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി പോ​ലീ​സ് വ്യാ​പ​ക റെ​യ്ഡു​ക​ൾ ന​ഗ​ര​ത്തി​ലു​ട​നീ​ളം ന​ട​ത്തി​യ​ത്.

സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ, തെ​രു​വ് കു​റ്റ​വാ​ളി​ക​ൾ, സ്ഥിരം നി​യ​മ​ലം​ഘ​ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ലേ​റെ​യും. ഇ​ത്ത​ര​ത്തി​ൽ 285 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ഞ്ഞൂ​റി​ല​ധി​കം​പേ​രെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

21 നാ​ട​ൻ തോ​ക്കു​ക​ൾ, 20 വെ​ടി​യു​ണ്ട​ക​ൾ, 27 ക​ത്തി​ക​ൾ, ആ​റു കി​ലോ ക​ഞ്ചാ​വ്, അ​ന​ധി​കൃ​ത മ​ദ്യം, ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ, 310 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 231 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ പ​ല​തും മോ​ഷ​ണ​വ​സ്തു​ക്ക​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up