Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rivers

ന​ദി​ക​ളി​ലെ​യും അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും മ​ണ​ലും ചെ​ളി​യും നീ​ക്കാൻ തീരുമാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലും ന​​​ദി​​​ക​​​ളി​​​ലും അ​​​ടി​​​ഞ്ഞു​​​കൂ​​​ടി​​​യ മ​​​ണ​​​ലും ചെ​​​ളി​​​യും മാ​​​ലി​​​ന്യ​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി റ​​​വ​​​ന്യു- ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ന്ന് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

മ​​​ഴ മാ​​​റി​​​യാ​​​ൽ ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ന​​​ദി​​​ക​​​ളി​​​ലും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലും 2018ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യം മു​​​ത​​​ൽ മ​​​ണ്ണും ചെ​​​ളി​​​യും മാ​​​ലി​​​ന്യ​​​ങ്ങ​​​ളും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മൂ​​​ലം ചെ​​​റി​​​യ മ​​​ഴ പെ​​​യ്യു​​​ന്പോ​​​ൾതന്നെ ന​​​ദി​​​ക​​​ളും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളും നി​​​റ​​​ഞ്ഞു​​​ക​​​വി​​​യു​​​ന്നു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കും. മ​​​ണ​​​ലും ചെ​​​ളി​​​യും നീ​​​ക്കു​​​ന്ന​​​തോ​​​ടെ 50 മു​​​ത​​​ൽ 60 ശ​​​ത​​​മാ​​​നം വ​​​രെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കും.

തണ്ണീർമുക്കത്തെ 90ഓ​​​ളം ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്നി​​​ട്ടാ​​​ണു കു​​​ട്ട​​​നാ​​​ട്ടി​​​ൽ ഇ​​​ത്ര​​​യെ​​​ങ്കി​​​ലും പ്ര​​​ശ്നം കു​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. വേ​​​ന്പ​​​നാ​​​ട് കാ​​​യ​​​ലി​​​ലെ ചെ​​​ളി നീ​​​ക്കാ​​​ൻ ഡ്ര​​​ഡ്ജിം​​​ഗ് വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പു​​​ഴ​​​ക​​​ളു​​​ടെ ഭൂ​​​മി കൈ​​​യേ​​​റി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​യി പു​​​ഴ​​​ക​​​ളു​​​ടെ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തും.

തോ​​​ടു​​​ക​​​ളി​​​ലും ക​​​നാ​​​ലു​​​ക​​​ളി​​​ലും ത​​​ടാ​​​ക​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സ​​​ർ​​​ക്കാ​​​ർ ആ​​​സ്തി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ പു​​​ഴ​​​ക​​​ളും തോ​​​ടു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പു​​​ഴ​​​യെ പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ത്യാ​​​ധു​​​നി​​​ക ദു​​​ര​​​ന്ത പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തി​​​നു​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക ദു​​​ര​​​ന്ത പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം (ഡി​​​സാ​​​സ്റ്റ​​​ർ റ​​​സിലി​​​യ​​​ൻ​​​സ്) കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന​​​ത്തി​​​നും മു​​​ന്ന​​​റി​​​യി​​​പ്പു സം​​​വി​​​ധാ​​​ന​​​ത്തി​​​നും ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും.

അ​​​പ​​​ക​​​ട, പ്ര​​​ള​​​യ സാ​​​ധ്യ​​​താ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം ഫ്ള​​​ഡ് മാ​​​പ്പിം​​​ഗ് ന​​​ട​​​ത്തും. ഡാം ​​​മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് ആ​​​ധു​​​നി​​​ക​ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കും. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി സം​വി​ധാ​നം ആ​ധു​നി​കീ​ക​രി​ക്കും. മി​ക​ച്ച ടീം ​അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

ജ​ർ​മ​നി​യി​ൽ ന​ദി​ക​ൾ വ​റ്റി​വ​ര​ളു​ന്നു; ച​ര​ക്കു​നീ​ക്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ബെ​​​​ർ​​​​ലി​​​​ൻ: ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും മ​​​​ഴ​​​​ക്കു​​​​റ​​​​വും മൂ​​​​ലം ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ താ​​​​ഴു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തെ ക​​​​പ്പ​​​​ൽ​​​​ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ​​​​യും ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ന്‍റെ​​​ത​​​​ന്നെ പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യാ​​​​യ റൈ​​​​ൻ ന​​​​ദി​​​​യി​​​​ല​​​​ട​​​​ക്കം ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ വ്യാ​​​​വ​​​​സാ​​​​യി​​​​ക-​​​​സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു.

ന​​​​ദി​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് താ​​​​ഴ്ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ണ​​​​ശേ​​​​ഷി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. ക​​​​പ്പ​​​​ലു​​​​ക​​​​ൾ മ​​​​ണ​​​​ലി​​​​ൽ ഉ​​​​റ​​​​ച്ചു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഭാ​​​​രം കു​​​​റ​​​​യ്ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഇ​​​​തി​​​​നാ​​​​യി പ​​​​കു​​​​തി​​​​യോ അ​​​​തി​​​​ൽ താ​​​​ഴെ​​​​യോ മാ​​​​ത്രം ച​​​​ര​​​​ക്കു​​​​ക​​​​ൾ ക​​​​യ​​​​റ്റി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ത് ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​​​ത്തെ​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക​​​​ൽ​​​​ക്ക​​​​രി, എ​​​​ണ്ണ, കെ​​​​മി​​​​ക്ക​​​​ലു​​​​ക​​​​ൾ, മ​​​​റ്റ് അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ത​​​​ര​​​​ണം മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ​​​​യും മ​​​​റ്റ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഉ​​​​ത്പാ​​​​ദ​​​​നമേ​​​​ഖ​​​​ല​​​​യെ ബാ​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഈ ​​​​ത​​​​ട​​​​സം വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക​​​ വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ താ​​​​ഴ്ന്ന​​​​തോ​​​​ടെ റൈ​​​​ൻ ന​​​​ദി​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലെ മ​​​​ണ​​​​ൽ​​​​ത്തി​​​​ട്ട​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന് ചെ​​​​റു​​​​കാ​​​​ടു​​​​ക​​​​ളും ദ്വീ​​​​പു​​​​ക​​​​ളും രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ന​​​​ദീ​​​​മാ​​​​ർ​​​​ഗ​​​​മു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ച​​​​ര​​​​ക്കു​​​​ക​​​​ൾ നീ​​​​ക്കാ​​​​ൻ ട്രെ​​​​യി​​​​നു​​​​ക​​​​ളെ​​​​യും ട്ര​​​​ക്കു​​​​ക​​​​ളെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

എ​​​​ന്നാ​​​​ൽ ക​​​​പ്പ​​​​ലു​​​​ക​​​​ൾ വ​​​​ഴി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന അ​​​​ത്ര​​​​യും ഭീ​​​​മ​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ൾ പെ​​​​ട്ടെ​​​​ന്ന് റോ​​​​ഡ്-​​​​റെ​​​​യി​​​​ൽ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നും ചെ​​​​ല​​​​വ് വ​​​​ർ​​​​ധയ്ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up