Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shock

മലപ്പുറത്ത് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: വെട്ടത്തൂരിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Kerala

രാവിലെ കണ്ട വെടിപ്പുരകൾ ചാമ്പലായി; ഞെട്ടിത്തരിച്ചു മാധ്യമപ്രവർത്തകരും

തൃശൂർ: ഉച്ചകഴിഞ്ഞു മൂന്നരയോടെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ
വൻ സ്ഫോടനം ഉണ്ടായെന്നു അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ
മാത്രമല്ല മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു.

കാരണം രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടു പുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.

ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്യത്തെതന്നെ ഞെട്ടിച്ച വൻ ദുരന്തം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അരങ്ങേറിയത്. വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.

Kerala

കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ്: ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ ജോ​​​​ലി​​​​യ്ക്കി​​​​ടെ വൈ​​​​ദ്യു​​​​ത ക​​​​മ്പി​​​​യി​​​​ൽ​​​​നി​​​​ന്നു ഷോ​​​​ക്കേ​​​​റ്റ് കെ​​​​എ​​​​സ്ഇ​​​​ബി ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു.

ക​​​​ട​​​​വ​​​​ത്തൂ​​​​ർ എ​​​​ലി​​​​ത്തോ​​​​ട് പ​​​​ടി​​​​ഞ്ഞാ​​​​റെ ക​​​​ല്ലു​​​​വ​​​​യ​​​​ൽ വീ​​​​ട്ടി​​​​ൽ അ​​​​മ​​​​ൽ ച​​​​ന്ദ്ര​​​​ൻ (27) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം വൈ​​​​ദ്യു​​​​ത ക​​​​മ്പി​​​​ക​​​​ളി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് കേ​​​​ബി​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​മ്പോ​​​​ൾ വൈ​​​​ദ്യു​​​​ത ലൈ​​​​നി​​​​ൽ​​​​നി​​​​ന്ന് ഷോ​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ട​​​​ൻ​​​ത​​​​ന്ന സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലും ത​​​​ല​​​​ശേ​​​​രി സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ച​​​​ന്ദ്ര​​​​ൻ-​​​​ലെ​​​​നി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: നി​​​​ര​​​​ഞ്ജ​​​​ന. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: അ​​​​ഖി​​​​ൽ, അ​​​​ർ​​​​ജു​​​​ൻ.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു

തി​രു​വ​ന്ത​പു​രം: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​ജോ​ള്‍ ഹു​സൈ​നാ​ണ് (21) മ​രി​ച്ച​ത്.

തി​രു​വ​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ ക്വ​സ്റ്റ് ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. വാ​ട്ട​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ചു​മ​ര്‍ ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ 110 കെ ​വി വൈ​ദ്യു​ത ക​മ്പി​യി​ല്‍ വാ​ട്ട​ര്‍ ഗ​ണ്‍ ത​ട്ടി കാ​ജോ​ളി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കാ​ജോ​ളി​നെ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up