x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോറസ്റ്റ് ഓഫീസർ മൃഗവേട്ടക്കാരുടെ കെണിയിൽനിന്നു ഷോക്കേറ്റു മരിച്ചു

വെബ്ഡെസ്ക്
Published: August 13, 2026 12:42 AM IST | Updated: August 13, 2026 12:42 AM IST

ന​​​വീ​​​ൻ നാ​​​യി​​​ക്

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വേ​​​ട്ട​​​ക്കാ​​​ർ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ കെ​​​ണി​​​യി​​​ൽ​​​നി​​​ന്ന് ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ ഖ​​​മ്മം ജി​​​ല്ല​​​യി​​​ലെ ക​​​രേ​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ൽ സ്വ​​​ദേ​​​ശി ന​​​വീ​​​ൻ നാ​​​യി​​​ക് ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഭ​​​ദ്രാ​​​ദ്രി​​​യി​​​ൽ കോ​​​ത​​​ഗൂ​​​ഡെം ജി​​​ല്ല​​​യി​​​ലെ ന​​​ഗി​​​രി​​​പ്പേ​​​ട്ടി​​​ൽ ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​ധ​​രാ​​​ത്രി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ന​​​ഗി​​​രി​​​പ്പേ​​​ട്ടി​​​ൽ മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി വൈ​​​ദ്യു​​​ത​​​ക്കെ​​​ണി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​വീ​​​ൻ അ​​​ട​​​ക്കംനാ​​​ല് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​വി​​​ടേ​​​ക്കെ​​​ത്തി​​​യ​​​ത്. ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ ത​​​ന്നെ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

 

Tags : ForestOfficer Dies Shock PoachersTrap Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NaveenNaik

Recent News

Corehub Up