x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു


Published: April 29, 2026 08:41 AM IST | Updated: April 29, 2026 09:14 AM IST

ക​ണ്ണൂ​ർ: കണ്ണൂരില്‍ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു ത​ല​ശേ​രി കു​ണ്ടു​ചി​റ സ്വ​ദേ​ശി രാ​ജ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണക്കിടെയാണ് രാജന് ഷോക്കേറ്റത്.

മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags : kseb contract worker dies shock

Recent News

Corehub Up