Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Symposium

സി​ഡി​എ​സ്എ​ല്‍ സി​മ്പോ​സി​യം

കൊ​​​​ച്ചി: സെ​​​​ന്‍​ട്ര​​​​ല്‍ ഡി​​​​പ്പോ​​​​സി​​​​റ്റ​​​​റി സ​​​​ര്‍​വീ​​​​സ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (സി​​​​ഡി​​​​എ​​​​സ്എ​​​​ല്‍) വാ​​​​ര്‍​ഷി​​​​ക സി​​​​മ്പോ​​​​സി​​​​യം (റീ ​​​​ഇ​​​​മാ​​​​ജി​​​​ന്‍: സെ​​​​ക്യൂ​​​​രി​​​​റ്റീ​​​​സ് മാ​​​​ര്‍​ക്ക​​​​റ്റ് ത്രൂ ​​​​ഡാ​​​​റ്റ സി​​​​ന​​​​ര്‍​ജി) ന​​​​ട​​​​ത്തി.

സെ​​​​ബി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ തു​​​​ഹി​​​​ന്‍ കാ​​​​ന്ത പാ​​​​ണ്ഡേ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സെ​​​​ബി അം​​​​ഗം സ​​​​ന്ദീ​​​​പ് പ്ര​​​​ധാ​​​​ന്‍, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി മു​​​​ന്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന കെ​​​​കി മി​​​​സ്ട്രി എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​രു​​​ന്നു.

ന​​​​യ​​​​രൂ​​​​പീ​​​ക​​​ര​​​ണ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ള്‍, റ​​​​ഗു​​​​ലേ​​​​റ്റ​​​​ര്‍​മാ​​​​ര്‍, പ്ര​​​​മു​​​​ഖ മാ​​​​ര്‍​ക്ക​​​​റ്റ് ഇ​​​​ന്‍​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര്‍, വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ​​​​ഗ്ധ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സി​​​​മ്പോ​​​​സി​​​​യ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up