x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് സിം​പോ​സി​യം

വെബ് ഡെസ്ക്
Published: July 8, 2026 01:17 AM IST | Updated: July 8, 2026 01:17 AM IST

സിം​പോ​സി​യ​ത്തി​ലെ പു​ര​സ്കാ​രജേ​താ​ക്ക​ൾ വി​ശി​ഷ്ടാ​ തി​ഥി​ക​ൾ​ക്കൊ​പ്പം.

തൃ​ശൂ​ർ: കെ​മി​ക്ക​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ഡ്ര​ഗ് ഡി​സൈ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​ബി​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ നാ​ഷ​ണ​ൽ സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​സു​ഷ​ഭ​ൻ സ​ധു​ഖാ​ൻ (ഐ​ഐ​ടി, പാ​ല​ക്കാ​ട്), ഡോ. ​ന​വ്യ രാ​ജ് (സൗ​ദി ഇ​ല​ക്ട്രോ​ണി​ക് യൂ​ണി​വേ​ഴ്സി​റ്റി), ഡോ. ​സി.​എ​സ്. അ​ഭി​ന​ന്ദ​ൻ (വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം), ഡോ. ​പി.​എ​സ്. ബേ​ബി ച​ക്ര​പാ​ണി (കു​സാ​റ്റ്, കൊ​ച്ചി), ഡോ. ജെ. അ​ഭി​താ​ജ് (യെ​നോ​പോ​യ യൂ​ണി​വേ​ഴ്സി​റ്റി, മം​ഗ​ലാ​പു​രം) ഡോ. ​ഗി​രി​നാ​ഥ് ജി. ​പി​ള്ള (സി​വി​ജെ സി​ൻ ബ​യോ, കൊ​ച്ചി), ഡോ. ​ശി​വ​ശ​ങ്ക​ർ പു​ട്ട (തി​ങ്ക് ബ​യോ എ​ഐ, കൊ​ച്ചി), ഡോ. ​സ​രി​ത ഫ്രാ​ൻ​സി​സ് (ജൂ​ബി​ലി, തൃ​ശൂ​ർ) എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സിം​പോ​സി​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച 36 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പം പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ പ്ര​കാ​ശ​നം ജൂ​ബി​ലി റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​ഡി.​എം. വാ​സു​ദേ​വ​ൻ റി​സ​ർ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​ആ​ർ. വ​ർ​ഗീ​സി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഡോ. ​ദി​ലീ​പ് വി​ജ​യ​ൻ, ഡോ. ​മാ​ത്യു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 ഗ​വേ​ഷ​ക​ർ സിം​പോ​സി​യ​ത്തി​ൽ ഉ​പ​പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 14 പേ​ർ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ പോ​സ്റ്റ​ർ രൂ​പ​ത്തി​ലും അ​വ​ത​രി​പ്പി​ച്ചു.

ഹി​മ​ശ്രീ (ജൂ​ബി​ലി, തൃ​ശൂ​ർ), എ​ൻ.​വി. വി​ഷ്ണു (ഐ​ഐ​ടി, പാ​ല​ക്കാ​ട്) എ​ന്നി​വ​രെ മി​ക​ച്ച പ്ര​ബ​ന്ധ അ​വ​താ​ര​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ള്ളി​യി​ൽ ശി​വ​ദാ​സ് (ഐ​ഐ​ടി, പാ​ല​ക്കാ ​ട്), രു​ദ്ര സാം​സ​ണ്‍ (ആ​ർ​ജി​സി​ബി, തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ​ക്ക് പോ​സ്റ്റ​ർ വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു.

Tags : Symposium Nattuvishesham District news

Recent News

Corehub Up