Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syndicate

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല :പുനഃസംഘടിപ്പിച്ച സിന്‍ഡിക്കറ്റ് യോഗം ചേരരുതെന്ന് ഹൈക്കോടതി

കൊ​​​ച്ചി: ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന്‍റെ യോ​​​ഗം ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ ചേ​​​ര​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

നി​​​ല​​​വി​​​ലെ സി​​​ന്‍ഡി​​​ക്ക​​​റ്റം​​​ഗ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്ത് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്ത് സി​​​ന്‍ഡി​​​ക്ക​​​റ്റം​​​ഗം പ്ര​​​ഫ. പി.​​​പി. അ​​​ജ​​​യ​​​കു​​​മാ​​​റ​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

നാ​​​ലു വ​​​ര്‍ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ല്‍ ര​​​ണ്ടേ മു​​​ക്കാ​​​ല്‍ വ​​​ര്‍ഷം ശേ​​​ഷി​​​ക്കു​​​ന്ന നി​​​ല​​​വി​​​ലു​​​ള്ള അം​​​ഗ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി ഒ​​​മ്പ​​​ത് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ച്ചാ​​​ണ് സി​​​ന്‍ഡി​​​ക്ക​​​റ്റ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഇത് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യി​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി​​​. ഹ​​​ര്‍ജി 18ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

University News

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ജ​നു​വ​രി 31ന് ​രാ​വി​ലെ പ​ത്തി​ന് സി​ൻ​ഡി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന ക്യാ​മ്പ​സി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് നി​യ​മ​ന​ത്തി​നു​ള്ള വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ ജ​നു​വ​രി 30-ന് ​ന​ട​ക്കും. യോ​ഗ്യ​ത: 15 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​മു​ക്ത ഭ​ട​ന്മാ​ർ / അ​ർ​ധ​സൈ​നി​ക​ർ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 50 വ​യ​സ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ്). താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

 ഡോ​ഗ് ട്രെ​യി​നിം​ഗ് പ്രോ​ഗാം ഇ​ൻ​സ്ട്ര​ക്ട​ർ / കെ​യ​ർ​ടേ​ക്ക​ർ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ​ഠ​ന വ​കു​പ്പ് തൃ​ശൂ​ർ കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തു​ന്ന പ്ര​ഫ​ഷ​ണ​ൽ ഡോ​ഗ് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ക​നൈ​ൻ ഫോ​റ​ൻ​സി​ക് പ്രോ​ഗ്രാ​മി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ (ഒ​രു ഒ​ഴി​വ്), കെ​യ​ർ​ടേ​ക്ക​ർ (ര​ണ്ട് ഒ​ഴി​വ്) നി​യ​മ​ന​ങ്ങ​ൾ​ക്കു​ള്ള വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ ജ​നു​വ​രി 28ന് ​ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 10.30ന് ​കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9895086515.

 കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ നീ​ട്ടി

2024 - 25 ബാ​ച്ച് നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ നാ​ലാം സെ​മ​സ്റ്റ​റി​ലെ മേ​ജ​ർ നി​ല​നി​ർ​ത്തി​കൊ​ണ്ടു​ള്ള കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി ജ​നു​വ​രി 28ന് ​വൈ​കി​ട്ട് മൂ​ന്ന് വ​രേ​യ്ക്ക് നീ​ട്ടി.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​അ​പേ​ക്ഷ

വി​ദൂ​ര വി​ഭാ​ഗ​ത്തി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ (2013 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 28 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 29 മു​ത​ൽ ല​ഭ്യ​മാ​കും.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

Kerala

ര​ജി​സ്ട്രാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി സി​ൻ​ഡി​ക്കറ്റി​ൽ ത​ട്ടി അ​വ​സാ​നി​ക്കും

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ര​​​ജി​​​സ്ട്രാ​​​റെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത വി​​​സി​​​യു​​​ടെ ന​​​ട​​​പ​​​ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ച​​​ട്ടം പ്ര​​​കാ​​​രം നി​​​ല​​​നി​​​ല്ക്കു​​​ക​​​യി​​​ല്ലെ​​​ന്നു വി​​​ദ​​​ഗ്ധാ​​​ഭി​​​പ്രാ​​​യം.

ര​​​ജി​​​സ്ട്രാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ന്തി​​​മാ​​​ധി​​​കാ​​​രം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​നാ​​​ണ്. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു ഒ​​​റ്റ​​​യ്ക്കു തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യു​​​ക. അ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഒ​​​രു തീ​​​രു​​​മാ​​​നം വി.​​​സി കൈ​​​ക്കൊ​​​ണ്ടാ​​​ൽ തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ഇ​​​തി​​​ന് അം​​​ഗീ​​​കാ​​​രം വേ​​​ണം.
ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഭാ​​​ര​​​താം​​​ബ ചി​​​ത്രവി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ ര​​​ജി​​​സ്ട്രാ​​​ർ കെ.​​​എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ വി ​​​സി ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മേ​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത ന​​​ട​​​പ​​​ടി സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ത​​​ള്ള​​​പ്പെ​​​ടും.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ൽ ഈ ​​​വി​​​ഷ​​​യം വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പേത​​​ന്നെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സ​​​സ്പെ​​​ൻ​​​ഷ​​​ൻ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​മോ എ​​​ന്ന​​​താ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്. സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​നാ​​​യി അം​​​ഗ​​​ങ്ങ​​​ൾ രേ​​​ഖാ​​​മൂ​​​ലം ക​​​ത്തു ന​​​ല്കി ക്കഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ട് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ന​​​യ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ട് ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യു​​​ക​​​യി​​​ല്ല.
ര​​​ജി​​​സ്ട്രാ​​​റെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

നോ​​​ട്ടീ​​​സ് ന​​​ല്കി ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ആ​​​ക്ട് പ​​​റ​​​യു​​​ന്ന​​​ത്. യോ​​​ഗ​​​ത്തി​​​നു മു​​​ന്പാ​​​യി സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ യോ​​​ഗ​​​ത്തി​​​ൽ ഈ ​​​പ്ര​​​ശ്നം ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യും ഉ​​​ണ്ടാ​​​കും. സി​​​ൻ​​​ഡി​​​ക്കറ്റി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​ണെ​​​ങ്കി​​​ലും ഭൂ​​​രി​​​പ​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളും ഇ​​​ട​​​തു സ​​​ഹ​​​യാ​​​ത്രി​​​ക​​​രാ​​​ണ്. ഭൂ​​​രി​​​പ​​​ക്ഷ അ​​​ഭി​​​പ്രാ​​​യം അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യും ഉ​​​ണ്ടാ​​​വു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ സൂ​​​ച​​​ന ന​​​ല്കു​​​ന്നു.

Latest News

Corehub Up