• Logo

Allied Publications

Middle East & Gulf
ഇന്ത്യന്‍ ഇസ് ലാഹി സെന്‍ററിന് പുതിയ കേന്ദ്ര നേതാക്കൾ
Share
കുവൈത്ത് : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കും കീഴിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കേന്ദ്ര ചെയര്‍മാനായി വി.എ. മൊയ്തുണ്ണി (കടവല്ലൂര്), പ്രസിഡന്‍റായി ഇബ്രാഹിം കുട്ടി സലഫി (കൊപ്പം), ജനറല്‍ സെക്രട്ടറിയായി അബൂബക്കർ സിദ്ധീഖ് മദനി (വടക്കേക്കാട്), ട്രഷറായി മുഹമ്മദ് ബേബി (കുന്ദംകുളം) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ്‌ റഫീഖ് കൊയിലാണ്ടി, സി.കെ. ലത്തീഫ്‌, എൻജിനിയർ മുഹമ്മദ്‌ ഷാദുലി എന്നിവർ വൈസ് ചെയർമാന്മാരാണ്. വൈസ് പ്രസിഡന്‍റുമാര്‍ (മുഹമ്മദ് അരിപ്ര, സിഈദ്‌ അബ്ദുറഹ്മാൻ തങ്ങൾ). സെക്രട്ടറി (എൻജി. അന്‍വര്‍ സാദത്ത്). ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍ (എൻജി. ഫിറോസ് ചുങ്കത്തറ, അയൂബ് ഖാന്, യൂനുസ് സലീം).

മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (മനാഫ് മാത്തോട്ടം), ഔക്കാഫ് (ടി.എം അബ്ദുല്‍ റഷീദ്), മീഡിയ ( യുപി ആമിർ), ഐ.ടി (എൻജി. ഫിറോസ് ചുങ്കത്തറ), പബ്ലിക്കേഷന്‍ (മുർഷിദ്‌ മുഹമ്മദ്‌), വെളിച്ചം (സഅദ്‌ പുളിക്കൽ), ദി ട്രൂത്ത് (നാസർ മുട്ടിൽ), ഹജ്ജ് ആന്‍റ് ഉംറ (ഷമീമുള്ള സലഫി), മെഡിക്കൽ എയ്ഡ്‌(എൻ. കെ. റഹീം), വിദ്യാഭ്യാസം (മുദ്ധസിർ മാസ്റ്റർ), സോഷ്യല്‍വെല്‍ഫയര്‍ (എൻജി. ഉമ്മര്‍കുട്ടി), ഖ്യു.എൽ.എസ് (അബ്ദുല്‍ അസീസ് സലഫി), ഫൈൻ ആർട്സ്‌ ( മിർസ്സ്വാദ്‌ ), എംപ്ലോയ്മെന്‍റ് (അബ്ദുൾലത്തീഫ് പേക്കാടൻ), ലൈബ്രറി (അഷ്രഫ്‌ മേപ്പയ്യൂർ), ഫോക്കസ്, (എൻജി. അബ്ദുറഹിമാൻ), വോളന്‍റിയർ വിംഗ് (താജുദ്ദീൻ നന്തി), ഓഫീസ് (ഇബ്രാഹിം കൂളിമുട്ടം).

റിപ്പോർട്ട്: സലിം കോട്ടയിൽ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി