• Logo

Allied Publications

Middle East & Gulf
ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട നി​ബി​ന് വി​ട ചൊ​ല്ലി ജ​ന്മ​നാ​ട്
Share
കൊ​ല്ലം: ഇ​സ്ര​യേ​ലി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വാ​ടി പ​ന​മൂ​ട് പു​ര​യി​ട കാ​ർ​മ​ൽ കോ​ട്ടേ​ജി​ൽ പാ​റ്റ് നി​ബി​ൻ മാ​ക്സ്‍​വെ​ലി​ന്(31) വി​ട ചൊ​ല്ലി ജ​ന്മ​നാ​ട്. വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വെെ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ‌​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​ബി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. വൈ​കു​ന്നേ​രം 6.35നു ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ(ഇ​ൻ​ചാ​ർ​ജ്) അ​ജി​ത്ത് കോ​ള​ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

മൃ​ത​ദേ​ഹം പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു.

ഇ​സ്ര​യേ​ലി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ മാ​ർ​ഗ​ലി​യ​റ്റി​ൽ ഹി​സ്ബു​ള്ള തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് നി​ബി​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം മു​ന്പാ​ണ് കാ​ർ​ഷി​ക വീ​സ​യി​ൽ നി​ബി​ൻ ഇ​സ്ര​യേ​ലി​ൽ പോ​യ​ത്.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.