• Logo

Allied Publications

Middle East & Gulf
കെ എംസിസിയുടെ പ്രവർത്തനം മുസ് ലിം ലീഗിന് മുതൽ കൂട്ട്: കല്ലട്ര മാഹിൻ ഹാജി
Share
ദുബായ് കെ എം സി സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിന് മുതൽ കൂട്ടാണെന്ന് മുസ് ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി. ദുബായ് കെ എംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ.എംസിസി നടത്തുന്ന നല്ല പ്രവർത്തനങ്ങൾ മുസ് ലിം ലീഗിന്‍റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണമായിറ്റുണ്ടെന്നും മാഹിൻ ഹാജി കൂട്ടിചേർത്തു.

ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്കർ ചൂരി സ്വാഗതം പറഞ്ഞു. മുസ് ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീരിനുള്ള ഉപഹാരം ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി നൽകി, ഷാർജ കെ.എംസിസി സംസ്ഥാന സെക്രട്ടറി ശക്കീർ കുമ്പള, ഫൈസൽ പട്ടേൽ, സത്താർ ആലമ്പാടി, സുബൈർ അബ്ദുല്ല,സിദ്ധീഖ് ചൗക്കി, അബ്ദുല്ല ബെഞ്ചിഞ്ചം, ഹനീഫ ആദൂർ, എം.എസ് ഹമീദ്, ശാഫി ഖാസിയാറകം, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ഹാരിസ് ബ്രദേർസ്, തൽഹത്ത്, സർഫ്രാസുൽ റഹ്മാൻ,ഗഫൂർ ഊദ് അറഫ ചേരൂർ, നവാസ് റഹ്മാൻ, മുഹമ്മദ് സമീൽ തുടങ്ങിയവർ പ്രസംഗിച്ചു.

കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ: ഫോ​ക് ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ച് കെ​ഫാ​ക് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ത്തി വ​രു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​
ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ച് ഇ​ൻ​ഫോ​ക്ക്.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ( ഇ​ൻ​ഫോ​ക്ക്) നേ​തൃ​ത്വ​ത്തി​ൽ "ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ 2024' എ​ന്ന പേ​രി​ൽ വി
അ​സ്മ മു​ഹ​മ്മ​ദ് അ​ൽ മൂ​സ​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​തോ​റി​റ്റി ഫോ​ർ പാ​ർ​ട്ണ​ർ​ഷി​പ്പ് പ്രോ​ജ​ക്ട്സ് (കെ​എ​പി​പി) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്മ മു​ഹ​മ്മ​ദ് അ​ൽ മൂ​സ​യു​മാ​യി
ഒ​മാ​നി​ൽ 257 വി​ദേ​ശി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കി.
മ​സ്‌​ക്ക​റ്റ്: ഒ​മാ​നി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 257 പേ​ർ​ക്ക് ഒ​മാ​നി പൗ​ര​ത്വം അ​നു​വ​ദി​ച്ചു.
ക​ന​ത്ത​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും; ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു.
കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യും മു​ട​ല്‍​മ​ഞ്ഞും കാ​ര​ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട നാ​ലു വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​