• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി
Share
കു​വൈറ്റ് സി​റ്റി: വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി കു​വൈ​റ്റ് നാ​ഷ​ണ​ൽ 13ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രി​സാ​ല അ​പ്ഡേ​റ്റ് എ​ഡി​റ്റ​റു​മാ​യ രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്ര​വാ​സ ലോ​ക​ത്തെ ക​ലാ സാ​ഹി​ത്യ അ​ഭി​രു​ചി​ക​ളു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കി സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​ത​യെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സാ​ഹി​ത്യോ​ത്സ​വ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ൺ ത​ല​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ന്നൂ​റോ​ളം പ്ര​തി​ഭ​ക​ൾ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും. ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ സാ​ഹി​ത്യോ​ത്സ​വ് പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദ​വും സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളും ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ജീ​വ് ശ​ങ്ക​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ സെ​ഷ​നു​ക​ളി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യ​ഭ്യാ​സ വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ