• Logo

Allied Publications

Middle East & Gulf
പ​ല​സ്തീ​ൻ വി​മോ​ച​നം സാ​ധ്യ​മാ​കും: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി
Share
കു​വൈ​റ്റ് സി​റ്റി: പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ വി​മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്ന് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച 13ാമ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​ലെ സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രി​സാ​ല അ​പ്ഡേ​റ്റ് എ​ഡി​റ്റ​റു​മാ​യ രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഹ​മ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, അ​ബു മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ​ലി, ഷ​റ​ഫു​ദ്ദീ​ൻ, ഹു​സൈ​ൻ എ​രു​മാ​ട്, റ​ഷീ​ദ് മ​ട​വൂ​ർ, അ​ൻ​വ​ർ ബെ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ