• Logo

Allied Publications

Middle East & Gulf
‘മ​ഴ​വി​ല്ല് 2023’ ചി​ത്ര ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല് 2023’ ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

17ന് ​ഖൈ​ത്താ​ൻ കാ​ർ​മ്മ​ൽ സ്‌​കൂ​ളി​ൽ കി​ന്‍റ​ർ ഗാ​ർ​ഡ​ൻ (കെ​ജി ക്ലാ​സു​ക​ൾ), 14 (സ​ബ് ജൂ​നി​യ​ർ), 58 (ജൂ​നി​യ​ർ), 912 (സീ​നി​യ​ർ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഹ​ന്ന മ​റി​യം സു​ജി​ത്ത് (ഐ​എ​സ്‌​സി​കെ സ്‌​കൂ​ൾ അ​മ്മാ​ൻ) സീ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, സ​ച്ചി​ൻ കോ​ല​ഞ്ചി (ഐ​എ​സ്‌​സി​കെ സ്‌​കൂ​ൾ) ജൂ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, ദ​ർ​ശ​ൻ രാ​ജേ​ഷ് കു​മാ​ർ (ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി അ​ബ്ബാ​സി​യ) സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, മ​നാ​ൽ ന​സ്രു​ൾ ഹ​ഖ് (ഡോ​ൺ ബോ​സ്‌​കോ സാ​ൽ​മി​യ) കി​ന്‍റ​ർ ഗാ​ർ​ഡ​ൻ ഒ​ന്നാം സ്ഥാ​നം എ​ന്നി​വ​ർ ഗോ​ൾ​ഡ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി.

ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ വി​ജ​യി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രു​ടേ​തു​ൾ​പ്പ​ടെ വി​ശ​ദ​മാ​യ ലി​സ്റ്റ് www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ