• Logo

Allied Publications

Middle East & Gulf
കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​ക്ക് ഇ​ന്ന് ദു​ബാ​യി​യിൽ തു​ട​ക്കം; മോ​ദി പ​ങ്കെ​ടു​ക്കും
Share
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന‌​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി "കോ​പ്28'​ന് ഇ​ന്ന് ദു​ബാ​യി​യി​ൽ തു​ട​ക്ക​മാ​കും. ഇ​ന്ന് ദു​ബാ​യി​യി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി‌​യാ​ഴ്‌​ച സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഭ​ക്ഷ്യ​സം​വി​ധാ​നം, സു​സ്ഥി​ര കൃ​ഷി, കാ​ലാ​വ​സ്ഥ ക​ർ​മ പ​ദ്ധ​തി എ​ന്നി​വ​യി​ൽ ലോ​ക രാ​ഷ്ട്ര​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ക​യാ​ണു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ന​യ രൂ​പീ​ക​ര​ണ​ത്തി​ൽ സു​പ്ര​ധാ​ന തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട യു​എ​സ്, ചൈ​ന രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ഉ​ച്ച​കോ‌​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലും എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ