• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു
Share
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ അ​ൽ​മ​ത്റ​ഫി​യ ഡി​സ്ട്രി​ക്ടി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും റോ​യ​ൽ ക​മ്മീ​ഷ​ൻ സ്കൂ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​രു​ടെ സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ