• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ കു​ത്തേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു
Share
റി​യാ​ദ്: സൗ​ദി​യി​ലെ ജി​സാ​നി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ർ​ണ​ക്കാ​ട് ഒ​ന്നാം മൈ​ല്‍ കൂ​മ്പാ​റ സ്വ​ദേ​ശി ചേ​രി​ക്ക​പ്പാ​ടം വീ​ട്ടി​ൽ അ​ബ്ദു​ല്‍ മ​ജീ​ദാ​ണ് (44) കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി സൗ​ദി സ​മ​യം ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം.

15 വ​ർ​ഷ​മാ​യി ദ​ര്‍​ബി​ല്‍ ഒ​രു ശീ​ഷ ക​ട​യി​ലാ​ണ് അ​ബ്ദു​ൾ മ​ജീ​ദ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ജോ​ലി അ​ന്വേ​ഷി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശി​യോ​ട് ജോ​ലി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​ക​ളി​ല്‍ ര​ണ്ടു പേ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ദ​ര്‍​ബി​ലെ ആ​ശു​പ​ത്രി മോ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ സൗ​ദി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ജീ​ദി​ന്‍റെ സ​ഹോ​ദ​ങ്ങ​ളും സൗ​ദി​യി​ൽ ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ണ്ട് മാ​സം മു​ൻ​പാ​ണ് മ​ജീ​ദ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ: റൈ​ഹാ​ന​ത്ത് ഇ.​കെ. മ​ക്ക​ൾ: മി​ഥി​ലാ​ജ്, നാ​ജി​യ.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ