• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Share
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ വ​ച്ച് ആ​ദ​രി​ച്ചു.

എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​നാ​ഫി​യ നൗ​ഷാ​ദ്, ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ടെ​ക്‌​നി​ക്ക​ൽ സെ​ക്ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​ജ്മ​ൽ ജ​മാ​ൽ, ഐ​ല​ൻ​ഡ് റ്റോ​പ്പ​റാ​യ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൃ​ഷ്ണ ആ​ർ.​നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും കെ​പി​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ടി​കെ​എം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് അ​ലു​മ്‌​നി പ്ര​സി​ഡ​ന്‍റും അ​ൽ മൊ​യ്‌​ദ് എ​യ​ർ ക​ണ്ടി​ഷ​നിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ഹാ​രി​സ് മോ​ൻ, എ​ഴു​ത്തു​കാ​രി മാ​യാ കി​ര​ൺ, കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈസ് പ്ര​സി​ഡന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട്, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ