• Logo

Allied Publications

Middle East & Gulf
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്
Share
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര മേ​ഖ​ല​യി​ൽ നൂ​ത​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി കോ​ർ​പ​റേ​റ്റ് രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ എ​ഡോ​ക്സി ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ബി​സി​ന​സ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.

റീ​ബൂ​ട്ട് യു​വ​ർ ബി​സി​ന​സ് എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച ഒ​ന്പ​ത് മു​ത​ൽ ദു​ബാ​യി ഡ​ബി​ൾ ട്രീ ​ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ബി​സി​ന​സ് പ​രി​ശീ​ല​ക​നാ​യ ഷ​മീം റ​ഫീ​ഖാ​ണ് കോ​ൺ​ക്ലേ​വി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് എ​ഡോ​ക്സി സി​ഇ​ഒ ഷ​റ​ഫു​ദ്ധീ​ൻ മം​ഗ​ലാ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​ർ​ത്ത​മാ​ന കാ​ല​യ​ള​വി​ൽ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ നേ​രി​ടു​ന്ന വ്യ​ത്യ​സ്ത പ്ര​ശ്‍​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ​രി​ഹാ​ര​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും കോ​ൺ​ക്ലേ​വ് ച​ർ​ച്ച ചെ​യ്യും. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കോ​ൺ​ക്ലേ​വ് വേ​ദി​യൊ​രു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​ഡോ​ക്സി ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​ഴി​യാ​ണ് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. www.edoxi.com എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

കെ​എ​ച്ച്ഡി​എ, ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ, ഇ​സി കൗ​ൺ​സി​ൽ, ഓ​ട്ടോ ഡെ​സ്ക്ക് , ക്യാ​മ്പ് ടി​ഐ​എ തു​ട​ങ്ങി​യ അ​ന്ത​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള എ​ഡോ​ക്സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​ർ​പ​റേ​റ്റ് ട്രെ​യി​നിം​ഗ് മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ ബി​സി​ന​സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫാ​സി​ൽ, ബി​സി​ന​സ് അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ അ​ഷി​ത പി​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ