• Logo

Allied Publications

Middle East & Gulf
ചി​ല്ല ന​വം​ബ​ർ വാ​യ​ന​യി​ൽ ശൈ​ല​ന്‍റെ ക​വി​താ​സ​മാ​ഹാ​ര​വും
Share
റി​യാ​ദ്: കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ആ​ധു​നി​ക ക​വി​ത​ക​ളും യാ​ത്ര​ക​ളി​ലെ കാ​ഴ്ച​ക​ൾ​ക്ക് ഉ​പ​രി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന യാ​ത്രാ​ക്കു​റി​പ്പു​ക​ളു​മാ​യി മ​ല​യാ​ള​സാ​ഹി​ത്യ​ലോ​ക​ത്ത് ഇ​ടം ക​ണ്ടെ​ത്തി​യ ശൈ​ല​ന്‍റെ "രാ​ഷ്ട്ര​മീ​മാം​സ' എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ചി​ല്ല ന​വം​ബ​ർ വാ​യ​ന​ക്ക് വി​പി​ൻ കു​മാ​ർ തു​ട​ക്കം കു​റി​ച്ചു.

ജീ​വി​ത​ത്തെ​യും അ​നു​ഭ​വ​ത്തെ​യും പാ​ര​മ്പ​ര്യ​വ​ഴി​ക​ളി​ൽ നി​ന്നു​മാ​റി​യു​ള്ള സ​വി​ശേ​ഷ​മാ​യ കാ​വ്യാ​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് ശൈ​ല​ന്‍റെ ക​വി​ത​ക​ൾ.

ത​മി​ഴ​ക​ത്തെ ദ്രാ​വി​ഡ ജ​ന​മു​ന്നേ​റ്റ​ങ്ങ​ളു​ടെ ധൈ​ഷ​ണി​ക നേ​തൃ​ത്വം വ​ഹി​ച്ച പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ സം​ഭ​വ ബ​ഹു​ല​മാ​യ ജീ​വി​തം ആ​ധാ​ര​മാ​ക്കി, ചി​ന്ത​ക​നും ദ്രാ​വി​ഡ ക​ഴ​കം പ്ര​ചാ​ര​ക​നു​മാ​യ മ​ജ്ഞ​യ് വ​സ​ന്ത​ന്‍ ര​ചി​ച്ച "പെ​രി​യാ​ർ ജീ​വി​ത​വും ചി​ന്ത​ക​ളും' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ വാ​യ​നാ​സ്വാ​ദ​നം ജോ​മോ​ൻ സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.

ജാ​തി​വ്യ​വ​സ്ഥ​യ്ക്കും ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വ​ത്തി​നും എ​തി​രേ പ​ട​പൊ​രു​തി​യ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി വ​ലി​യ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി​യ പെ​രി​യാ​റി​ന്‍റെ ജീ​വി​ത​വും ചി​ന്ത​ക​ളും ജോ​മോ​ൻ സ്റ്റീ​ഫ​ൻ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.

നാ​സ​ർ കാ​ര​ക്കു​ന്ന്, സീ​ബ കൂ​വോ​ട്, ഐ.​പി. ഉ​സ്മാ​ൻ കോ​യ, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, സ​തീ​ഷ് വ​ള​വി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച​യി​ൽ പ​ങ്കെ​ടു​ത്തു. സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ