• Logo

Allied Publications

Middle East & Gulf
അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഷ​റ​ഫി​യ ബ്രാ​ഞ്ച് സി​ബാ​ഹി അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി
Share
ജി​ദ്ദ: അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ഷ​റ​ഫി​യ ബ്രാ​ഞ്ച് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഫോ​ര്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍​ത്ത്കെ​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സി​ന്‍റെ സി​ബാ​ഹി) അം​ഗീ​കാ​രം മി​ക​ച്ച സ്‌​കോ​റോ​ട് കൂ​ടി നേ​ടി. 98.29 ശ​ത​മാ​ന​മാ​ണ് സ്‌​കോ​ർ.

സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ള്‍​ക്കും അ​വ​രു​ടെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കു​ന്ന സ്ഥാ​പ​ന​മാ​ണ് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഫോ​ര്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍​ത്ത്കെ​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ്. സൗ​ദി​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളും മു​ന്‍​പും ഈ ​അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

ജി​ദ്ദ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​ഹ​സ​ന്‍ ഗ​സാ​വി ആ​ശു​പ​ത്രി​യും മ​ക്ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ദി നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യും ജി​ദ്ദ​യി​ലെ അ​ബീ​ർ ബ​വാ​ദി ബ്രാ​ഞ്ചും റി​യാ​ദി​ല്‍ അ​ബീ​ര്‍ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളും മു​ന്‍​പ് സി​ബാ​ഹി അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഈ ​നേ​ട്ട​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബ്രാ​ഞ്ച് ഹെ​ഡ് ജ​ലീ​ൽ ആ​ലു​ങ്ങ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഈ ​അം​ഗീ​കാ​രം കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മി​ക​ച്ച ആ​രോ​ഗ്യ സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ