• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
അൽ സെയ്ഹ്: ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​എ കു​ടും​ബാം​ഗം ബോ​ജി രാ​ജ​ന്‍റെ സ്മ​ര​ണ​യി​ൽ സ്നേ​ഹ സ​പ​ർ​ശം 12ാമ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു.



60 ൽ ​അ​ധി​കം പ്ര​വാ​സി​ക​ൾ ര​ക്ത ദാ​നം ന​ട​ത്തി​യ ക്യാ​ന്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​ദി​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രി​ഷ് നാ​യ​ർ, അ​മ​ൽ​ദേ​വ്, രാ​ജേ​ഷ് ന​മ്പ്യാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.



കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ ജോയിന്‍റ് ​സെ​ക്ര​ട്ട​റി റാ​ഫി സ്വാ​ഗ​ത​വും ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് ന​ന്ദിയും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ