• Logo

Allied Publications

Middle East & Gulf
മാ​ൾ മി​ല്ല്യ​ന​യ​ർ കാ​ന്പ​യി​ന് തു​ട​ക്കം
Share
അ​ബു​ദാ​ബി: 22 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ (4.99 കോ​ടി രൂ​പ) സ​മ്മാ​ന​ങ്ങ​ളു​മാ​യി മാ​ൾ മി​ല്ല്യ​ന​യ​ർ കാന്പ​യി​ന് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​യി. ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ഷോ​പ്പിം​ഗ് മാ​ൾ ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​മാ​യ ലൈ​ൻ ഇ​ൻ​വ​സ്റ്റ്‌​മെ​ന്‍റ്സ് ആ​ൻ​ഡ് പ്രോ​പ്പ​ർ​ട്ടി​യു​ടെ കീ​ഴി​ൽ അ​ബു​ദാ​ബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര മേ​ഖ​ല​ക​ളി​ലു​ള്ള 13 ഷോ​പ്പിം​ഗ് മാ​ളു​ക​ൾ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി.

മെ​ഗാ​ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക്ക് 10 ല​ക്ഷം ദി​ർ​ഹ​മാ​ണ് (2.27 കോ​ടി രൂ​പ) സ​മ്മാ​നം. മ​റ്റു അ​ഞ്ച് പേ​ർ​ക്ക് ടി5 ​ഇ​വോ കാ​റു​ക​ളും ന​ൽ​കും. ജ​നു​വ​രി ആ​റ് വ​രെ നീ​ളു​ന്ന കാന്പ​യി​നി​ൽ പ്ര​തി​ദി​ന ന​റു​ക്കെ​ടു​പ്പി​ൽ 25 പേ​ർ​ക്ക് 20,000 ദി​ർ​ഹ​ത്തി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​റും ന​ൽ​കും.

കൂ​ടാ​തെ പ്ര​തി​ദി​ന ന​റു​ക്കെ​ടു​പ്പി​ൽ ഒ​രു ഉ​പ​ഭോ​ക്താ​വി​ന് ഫ്രീ ​ട്രോ​ളി ഗി​ഫ്റ്റ് വൗ​ച്ച​റും (വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ മൊ​ത്തം തു​ക) നേ​ടാം. പ​ങ്കാ​ളി​ത്ത മാ​ളു​ക​ളി​ലെ ഷോ​പ്പി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് 200 ദി​ർ​ഹ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​ത്താ​ണ് ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്തു​ക. ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ഇ​തി​നു പു​റ​മെ ഈ ​മാ​സം 22, 23, 24 തീ​യ​തി​ക​ളി​ൽ 90 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ക്രേ​സി സെ​യി​ലും ഉ​ണ്ടാ​കും. ഓ​രോ ഉ​പ​ഭോ​ക്താ​വി​നും നേ​ട്ട​മു​ണ്ടാ​ക്കും വി​ധ​മാ​ണ് ക്യാ​ന്പ​യി​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ലൈ​ൻ ഇ​ൻ​വ​സ്റ്റ്‌​മെ​ന്‍റ് ആ​ൻ​ഡ് പ്രോ​പ്പ​ർ​ട്ടി ഡ​യ​റ​ക്ട​ർ വാ​ജി​ബ് അ​ൽ​ഖൂ​രി പ​റ​ഞ്ഞു.

ക്രി​സ്മ​സ് പു​തു​വ​ത്സ​ര ഉ​ത്സ​വ സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വി​സ്മ​രീ​ണ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം ല​ഭി​ക്കു​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു ജോ​ർ​ജ് പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മാ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഭാ​ഗം സി​ഇ​ഒ ഖാ​ലി​ദ് മു​ബാ​റ​ക് ബ​നി​സ​മ, സി​ഒ​ഒ റാ​ഷി​ദ് അ​ൽ​ഖു​ബ​സി, അ​ഹ​മ​ദ് അ​ബ്ദു​ല്ല അ​ൽ മ​ൻ​സൂ​രി, മ​നാ​ൽ അ​ഹ്മ​ദ് അ​ൽ മ​സ്റൂ​ഖി, ഷ​മ്മ ജാ​സിം അ​ൽ ഹൊ​സാ​നി, ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, സി​ഒ​ഒ വി.​ഐ സ​ലിം, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ.​സ​ലീം, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ന​ന്ദ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

അ​ൽ​വ​ഹ്ദ മാ​ൾ, മു​ഷ്റി​ഫ് മാ​ൾ, ഖാ​ലി​ദി​യ മാ​ൾ, അ​ൽ​റാ​ഹ മാ​ൾ, മ​സ്‍​യ​ദ് മാ​ൾ, ഫൊ​ർ​സാ​ൻ സെ​ൻ​ട്ര​ൽ മാ​ൾ, അ​ൽ​ഫ​ല സെ​ൻ​ട്ര​ൽ മാ​ൾ, മ​ദീ​ന​ത്ത് സാ​യി​ദ് ഷോ​പ്പിം​ഗ് സെ​ന്‍റ​ർ, ഗോ​ൾ​ഡ് സെ​ന്‍റ​ർ, ഫോ​ർ​സാ​ൻ സെ​ൻ​ട്ര​ൽ മാ​ൾ (അ​ബു​ദാ​ബി), ഗോ​ൾ​ഡ് സെ​ന്റ​ർ, ഹ​മീം മാ​ൾ, മ​ഫ്റ​ഖ് മാ​ൾ, അ​ൽ​ഐ​നി​ലെ അ​ൽ​ഫോ​ഹ് മാ​ൾ, ബ​രാ​രി ഔ​ട്‌​ലെ​റ്റ് മാ​ൾ, അ​ൽ​ദ​ഫ്ര​യി​ലെ അ​ൽ​ദ​ഫ്ര മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മ്മാ​ന പ​ദ്ധ​തി ന​ട​ക്കു​ന്നു​ണ്ട്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ