• Logo

Allied Publications

Middle East & Gulf
ദു​ബാ​യി സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
ദു​ബാ​യി: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബാ​യി സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു. ക്വ​യ​ർ മാ​സ്റ്റ​ർ ജൂ​ബി എ​ബ്ര​ഹാം, അ​സി​സ്റ്റ​ന്‍റ് ക്വ​യ​ർ മാ​സ്റ്റ​ർ ജി​ഘ​നാ മാ​തു ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 73 പേ​രു​ടെ സം​ഘം ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ലേി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ജേ​ക്ക​ബ് ആ​രാ​ധ​ന ന​യി​ച്ചു. ദു​ബാ​യി ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി വി​കാ​രി റ​വ. എ​ൽ​ദോ പോ​ൾ ക്രി​സ്തു​വി​ൽ കേ​ന്ദ്രി​കൃ​ത​മാ​യ ജീ​വി​ത ശൈ​ലി​യും കൂ​ടി​ക്കാ​ഴ്ച​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു.

എ​ബി ജോ​ൺ സ്വാ​ഗ​ത​വും അ​നി​ൽ ഇ​ടി​ക്കു​ള ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ