• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മ​രു​ന്നു ക്ഷാമമുള്ളതായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​രു​ന്നു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും 210 മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് ഒ​രു മാ​സ​ത്തെ ഉ​പ​ഭോ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​ലും താ​ഴെ​യാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

20232024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​രു​ന്നു​ക​ൾ​ക്കാ​യു​ള്ള അം​ഗീ​കൃ​ത ബ​ജ​റ്റ് 751 ദ​ശ​ല​ക്ഷം ദി​നാ​ർ ആ​ണെ​ന്ന് മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി.

ഉ​ത്പാ​ദ​ന​ത്തി​ലെ അ​പ​ര്യാ​പ്‌​ത​ത, ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​ല​വ് കാ​ര​ണം അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ പ്രാ​ദേ​ശി​ക ഏ​ജ​ന്‍റു​മാ​ർ കാ​ണി​ക്കു​ന്ന വി​മു​ഖ​ത, വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഫ​യ​ലു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം, ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ​വ​യാ​ണ് മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യി മ​ന്ത്രാ​ല​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ