• Logo

Allied Publications

Middle East & Gulf
ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച് മു​ന്നേ​റാ​ൻ വി​ദ്യാ​ർ​ഥി ത​ല​മു​റ ത​യാ​റാ​വ​ണം: ടീ​ൻ​സ്പേ​സ്
Share
ദോ​ഹ: ത​ല​മു​റ​ക​ളാ​യി ന​മു​ക്ക് പ​ക​ർ​ന്ന് കി​ട്ടി​യ ഉ​ന്ന​ത​മാ​യ ധാ​ർ​മി​ക ബോ​ധം വ്യ​ക്തി ജീ​വി​ത​ത്തി​ലും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും പ​ക​ർ​ത്തി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം ത​യാ​റാ​വ​ണ​മെ​ന്ന് കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ടീ​ൻ​സ്പേ​സ് വി​ദ്യാ​ർ​ഥി സം​ഗ​മം പ്ര​ഖ്യാ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത​ബോ​ധ​വും ധൈ​ഷ​ണി​ക മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്ന് ന​ൽ​കു​ക, ഉ​പ​രി​പ​ഠ​ന മേ​ഖ​ല​ക​ളും സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക, മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള അ​മി​താ​സ​ക്തി കു​റ​യ്ക്കു​ക, ലൈം​ഗി​ക അ​രാ​ജ​ക​ത്വം, വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക,

ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത, വി​ര​സ​ത, ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വ​ണ​ത, ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് വ​ള​രു​ന്ന അ​പ​ക​ർ​ഷ​ത തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്ത് പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക, അ​വ​രു​ടെ ക​ഴി​വു​ക​ളും മി​ക​വു​ക​ളും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ അ​ധ്യാ​പ​ക​നും കൗ​ൺ​സി​ല​റു​മാ​യ മു​ന​വ്വ​ർ സ്വ​ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു.



ഡോ.​അ​ബൂ​ബ​ക്ക​ർ (ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി), ഫി​റോ​സ് പി.​ടി എ​ന്നി​വ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​നി​ലും ഡോ. ​സ​ബീ​ന അ​ബ്ദു​ൽ സ​ത്താ​ർ ആ​രോ​ഗ്യ സെ​ഷ​നി​ലും സം​ബ​ന്ധി​ച്ചു. സ​ജീ​ർ, ഡോ. ​അ​ബ്ദു​ല്ല, ഹാ​ഷി​ർ എ​ന്നി​വ​ർ ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കി​യ പാ​ന​ൽ ഡി​സ്ക​ഷ​ൻ, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യു​ള്ള പാ​ര​ന്‍റിം​ഗ് സെ​ഷ​ൻ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ലി​റ്റി​ൽ കി​ഗ്ഡം തു​ട​ങ്ങി​യ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ചെ​യ​ർ​മാ​ൻ മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​ളി​കാ​വ്, സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, മു​ർ​ഷി​ദ് സു​ല്ല​മി മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ