• Logo

Allied Publications

Middle East & Gulf
കെപിഎ മ​നാ​മ ഏ​രി​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെൻ​ഷ​നും മെ​ഡി​ക്ക​ല്‍ സെ​മി​നാ​റും ന​ട​ത്തി
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​രി​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെൻ​ഷ​നും മെ​ഡി​ക്ക​ൽ സെ​മി​നാ​റും ശ്ര​ദ്ധേ​യ​മാ​യി. നൂ​റോ​ളം അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക​ണ്‍​വെ​ന്‍​ഷ​ന്‍ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ​തു.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​ർ വി​ശി​ഷ്ടാ​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ക​ണ്‍​വെ​ൻ​ഷ​നി​ല്‍ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.



തു​ട​ർ​ന്ന് അ​ൽ റ​ബി മെ​ഡി​ക്ക​ൽ സെ​ന്‍റർ ഇഎ​ൻടി ​സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ബി​ജി റോ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ അ​വെ​ർ​നെ​സ് സെ​മി​നാ​ർ അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ജ്ഞാ​നപ്ര​ദ​മാ​യി മാ​റി.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ സ​ലിം അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ന് ഏ​രി​യ ട്രഷ​റ​ർ അ​ഹ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, മ​നാ​മ ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, അ​ൽ റ​ബി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ളാ​യ സ​ഹ​ൽ, അ​സ്‌​ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കെപിഎ വൈസ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്രഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​മി ഷ​മീ​ർ നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യ്ക്ക് ഏ​രി​യ ജോയിന്‍റ് സെ​ക്ര​ട്ട​റി ന​ജീ​ബ് ന​ന്ദി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ