• Logo

Allied Publications

Middle East & Gulf
ജ്യോ​തി​ശാ​സ്ത്ര ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
അ​ജ്മാ​ൻ: അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ, ഫ്ര​ണ്ട്സ് ഓ​ഫ് കെ​എ​സ്എ​സ്പി, നോ​ർ​തേ​ൺ എ​മി​റേ​റ്റ്സ് ചാ​പ്ട​ർ, മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ ചാ​പ്ട​ർ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ശാ​സ്ത്ര​നി​ലാ​വ്’ എ​ന്ന ജ്യോ​തി​ശാ​സ്ത്ര ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്ന ക്ലാ​സി​ന് ജ്യോ​തി​ശാ​സ്ത്ര വി​ദ​ഗ്ദ​നും അ​ധ്യാ​പ​ക​നു​മാ​യ ശ​ര​ത് പ്ര​ഭാ​വു നേ​തൃ​ത്വം ന​ൽ​കി.

ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ളെ​യും ഗ്ര​ഹ​ങ്ങ​ളെ​യും മ​റ്റും നി​രീ​ക്ഷി​ക്കാ​നു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​മ്പ​തോ​ളം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.

അ​ജ്മാ​ൻ ഐ​എ​സ്‌​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ഗി​രീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ന്തോ​ഷ് ബാ​ബു (എ​ഫ്കെ​എ​സ്എ​സ്പി), ശ്രീ​കു​മാ​രി ആ​ന്‍റ​ണി(​മ​ല​യാ​ളം മി​ഷ​ൻ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

അ​ഫ്സ​ൽ ഹ​സൈ​ൻ സ്വാ​ഗ​ത​വും പ്ര​ജി​ത്ത് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ