• Logo

Allied Publications

Middle East & Gulf
സൗ​ത്ത് സ​ബാ​ഹി​യ പാ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: ടൂ​റി​സ്റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് ക​മ്പ​നി സൗ​ത്ത് സ​ബാ​ഹി​യ​യി​ൽ സ​ജീ​ക​രി​ച്ച പാ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. കു​വൈ​റ്റി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ്മേ​ളി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പാ​ർ​ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

1,07,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ 60 ല​ധി​കം വി​നോ​ദ ഇ​ന​ങ്ങ​ളു​ള്ള പാ​ർ​ക്കി​ൽ ഗ്രോ​സ​റി​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 136 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ടൂ​റി​സ്റ്റി​ക് എ​ന്‍റ​ർ​പ്രൈ​സ​സ് ക​മ്പ​നി സി​ഇ​ഒ ഫാ​ദ​ൽ അ​ൽ​ദോ​സ​രി പ​റ​ഞ്ഞു.

ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കും അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ടി​ഇ​സി വെ​ബ്സൈ​റ്റ് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത്‌ പാ​ർ​ക്കി​ൽ പ്ര​വേ​ശി​ക്കാം. പ്ര​തി​ദി​നം പ​ര​മാ​വ​ധി 10,000 സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ