• Logo

Allied Publications

Middle East & Gulf
ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പ​ദ്‌​മ​രാ​ജ​ൻ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ മൂ​ന്നാ​മ​ത് പ​ദ്‌​മ​രാ​ജ​ൻ പു​ര​സ്‍​കാ​രം ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് സ​മ്മാ​നി​ച്ചു.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന ദൃ​ശ്യം പ്രോ​ഗ്രാ​മി​ൽ വ​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി പാ​സ്പോ​ർ​ട്ട് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ്രേം​ച​ന്ദ് ദൃ​ശ്യം മൂ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി.

പ​ദ്‌​മ​രാ​ജ​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച കൊ​ണ്ട് ര​ഞ്ജി പ​ണി​ക്ക​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു.



അ​ബു​ദാ​ബി ക​മ്യൂ​ണി​റ്റി പോ​ലീ​സ് പ്ര​തി​നി​ധി ആ​യി​ഷ അ​ൽ ഷെ​ഹി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ്,

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി. ​ബാ​വാ​ഹാ​ജി, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ .​കെ. ബീ​രാ​ൻ​കു​ട്ടി, ലു​ലു എ​ക്സ്ചേ​ഞ്ച് അ​ഡ്മി​നി​സ്ട്ര​ഷ​ൻ മാ​നേ​ജ​ർ സ​ലിം ചി​റ​ക്ക​ൽ, അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​നൂ​പ് ന​മ്പ്യാ​ർ,

ര​ക്ഷാ​ധി​കാ​രി​മാ​രാ​യ കേ​ശ​വ​ൻ ലാ​ലി, ഷാ​ന​വാ​സ് മാ​ധ​വ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​ബു അ​ഗ​സ്റ്റി​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റാ​ഫി പെ​രി​ഞ്ഞ​നം, ദൃ​ശ്യം ഡ​യ​റ​ക്ട​ർ എം.​കെ. ഫി​റോ​സ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സ​ലിം നൗ​ഷാ​ദ്, അ​ൻ​സാ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ദ്‌​മ​രാ​ജ​ന് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് പ​ദ്മ​രാ​ജ​ൻ സി​നി​മ​ക​ളി​ലൂ​ടെ ന​ട​ത്തി​യ ദൃ​ശ്യ​വി​സ്‌​കാ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വ​ച്ച് അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ലൈ​ത് ഗ്രൂ​പ് സി​ഇ​ഒ ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി​ക്കും വു​മ​ൻ എ​ന്പ​വ​ർ അ​വാ​ർ​ഡ് മൈ ​ലു​ക്ക് ബ്യൂ​ട്ടി സ​ലൂ​ൺ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സൗ​മ്യ മൈ ​ലൂ​ക്കി​നും യു​വ സം​രം​ഭ​ക അ​വാ​ർ​ഡ് മ​സൂ​ൻ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഫ​ർ​ഹാ​ൻ നൗ​ഷാ​ദി​നും സ​മ​ർ​പ്പി​ച്ചു.

പു​തു ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ മ​ൻ​ജി​ത് ദി​വാ​ക​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​മ​ൽ കു​മാ​ർ സ്വാ​ഗ​ത​വും ട്രെ​സ്റ്റ​ർ മു​ജ​ബ് അ​ബ്ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​ബു​ദാ​ബി സാം​സ്‌​കാ​രി​ക വേ​ദി ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. നി​ത്യ സു​ജി​ത്ത് പ്രോ​ഗ്രാം അ​വ​താ​ര​ക​യാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ