• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ വ​ൻ​ല​ഹ​രി​വേ​ട്ട; ഏ​ഷ്യ​ൻ വം​ശ​ജ​ർ അ​റ​സ്റ്റി​ൽ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലേ​ക്ക് ബോ​ട്ട്മാ​ർ​ഗം വ​ന്‍​തോ​തി​ല്‍ ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത് കോ​സ്റ്റ്ഗാ​ർ​ഡ്. നാ​ല​ര​ക്കോ​ടി​യി​ലേ​റെ വി​ല​വ​രു​ന്ന 40 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. പി​ടി​യി​ലാ​യ​വ​രെ​ല്ലാം ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി വ​ൻ​ല​ഹ​രി​വേ​ട്ട​യാ​ണ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ല​ഹ​രി​വേ​ട്ട ന​ട​ന്നി​രു​ന്നു. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ല്‍​നി​ന്ന് 100 കി​ലോ​ഗ്രാം ഹാ​ഷി​ഷും 25 കി​ലോ​ഗ്രാം ക്രി​സ്റ്റ​ല്‍ മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ