• Logo

Allied Publications

Middle East & Gulf
അ​ന്താ​രാ​ഷ്‌​ട്ര ഹ്ര​സ്വ​ചി​ത്ര മേ​ള: അ​നാ​മി​ക മി​ക​ച്ച ഓ​വ​ർ​സീ​സ് ചി​ത്രം
Share
അ​ബു​ദാ​ബി: സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നി​ന​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര ഹ്ര​സ്വ​ചി​ത്ര മേ​ള​യി​ൽ വി​ദ്യാ നി​ഷേ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​നാ​മി​ക മി​ക​ച്ച ഓ​വ​ർ​സീ​സ് ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച കാ​മ​റ​യ്ക്കു​ള്ള പു​ര​സ്കാ​രം(​അ​ഖി​ലേ​ഷ് അ​നാ​മി​ക) മി​ക​ച്ച പാ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള പു​ര​സ്കാ​രം (സാ​ജ​ൻ കെ ​റാം അ​നാ​മി​ക) ക​ര​സ്ഥ​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ഷേ​ൻ റോ​യി​യും കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ശ​ര​ത് കോ​വി​ല​ക​വു​മാ​ണ്.

മൊ​ത്തം 23 ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. മേ​ള​യു​ടെ ഭാ​ഗ​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​ഗസം​വാ​ദ​വു​മു​ണ്ടാ​യി. പ്ര​വാ​സ​വും ഹ്ര​സ്വചി​ത്ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സം​വാ​ദ​ത്തി​ന് അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി എ.​യു. ഇ​ർ​ഷാ​ദ് നേ​തൃ​ത്വം ന​ൽ​കി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ ഉദ്​ഘാ​ട​നം ചെ​യ്തു. മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. കെഎ​സ്‌സി ​പ്ര​സി​ഡ​ന്‍റ് എ.കെ. ബീ​രാ​ൻ കു​ട്ടി, സ​ലിം ചി​റ​ക്ക​ൽ, എം. ​എം. അ​ൻ​സാ​ർ, ഷ​ഹ്ന മു​ജീ​ബ്, റെ​ജി​ല അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജൂ​റി അം​ഗ​ങ്ങ​ളാ​യ ഷൈ​ജു അ​ന്തി​ക്കാ​ട്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ർ ഫ​ലപ്ര​ഖ്യാ​പ​നം ന​ട​ത്തി. ദീ​പ​ക് സ്വാ​ഗ​ത​വും ബി​ജു സി​വി ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ