• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് അ​മീ​ര്‍ ഷെ​യ്ഖ് ന​വാ​ഫ് വിടവാങ്ങി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സാ​ബാ(86) അ​ന്ത​രി​ച്ചു. 86 വ​യ​സാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങളെ​ തു​ട​ര്‍​ന്ന് ദീ​ർ​ഘകാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​റ്റ് അ​മീ​റാ​യി അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​റ്റ​ത്. കു​വൈ​റ്റി​ന്‍റെ പ​ത്താ​മ​ത്തെ ഭ​ര​ണാ​ധി​കാ​രി‌​യാ​യി​രു​ന്ന ഷെ​യ്ഖ് അ​ഹ​മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹി​ന്‍റെ മ​ക​നാ​യി 1937 ജൂ​ൺ 20നാ​ണ് ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് സാ​ബാ ജ​നി​ച്ച​ത്.

2006 ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യാ​യി​രു​ന്നു ഷെ​യ്ഖ് ന​വാ​ഫ്. ശ​രീ​ഫ സു​ലൈ​മാ​ൻ അ​ൽ ജാ​സി​മാ​ണ് ഭാ​ര്യ. കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ​ദ് അ​ൽ ന​വാ​ഫ് സ​ബാ മൂ​ത്ത മ​ക​നാ​ണ്.

ഷെ​യ്ഖ് ഫൈ​സ​ൽ അ​ൽ ന​വാ​ഫ് (ദേ​ശീ​യ സേ​ന മേ​ധാ​വി), ഷെ​യ്ഖ് അ​ബ്ദു​ള്ള അ​ൽ ന​വാ​ഫ്, ഷെ​യ്ഖ് സാ​ലിം അ​ൽ ന​വാ​ഫ് (ദേ​ശീ​യ സു​ര​ക്ഷാ മേ​ധാ​വി), ഷെ​യ്ഖ ഷെ​യ്ഖ എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ൾ.

രാ​ജ്യ​ത്ത്‌ 40 ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ, അ​ർ​ദ്ധ​സ​ർ​ക്കാ​ർ, പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി ആ​യി​രി​ക്കും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ