• Logo

Allied Publications

Middle East & Gulf
നി​സാ​ർ ത​ള​ങ്ക​ര​യ്ക്ക് ദു​ബാ​യി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി കെ​എം​സി​സി
Share
ദു​ബാ​യി: ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത യു​എ​ഇ കെ​എം​സി​സി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര‌​യ്ക്ക് ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി അ​ബു ഹ​യി​ലു​ള്ള കെ​എം​സി​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്ത് വ​ച്ച് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബ്ര​ദേ​ഴ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക്ക​ർ ചൂ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പ​രി​പാ​ടി ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ​ൻ യ​ഹ്യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​സാ​ർ ത​ള​ങ്ക​ര​യ്ക്കു​ള്ള ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം യ​ഹ്‌​യ ത​ള​ങ്ക​ര കൈ​മാ​റി. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹാ​ഷിം നൂ​ഞ്ഞേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ക്ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ മാ​സ്റ്റ​ർ, ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഹ​നീ​ഫ് ചെ​ർ​ക്ക​ള, സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ,



ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ,ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ടു​മ​ൽ, ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ദീ​നാ​ർ മു​ൻ​സി​പ്പ​ൽ ട്ര​ഷ​റ​ർ സ​ർ​ഫ്രാ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ദു​ബാ​യി, ഷാ​ർ​ജ കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​ഹ​ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം സ​ഹ​ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ് ഖാ​സി​യാ​റ​കം പ്രാ​ർ​ഥ​ന​ ചൊല്ലി. ഗ​ഫൂ​ർ ഊ​ദ് ന​ന്ദി​ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ