• Logo

Allied Publications

Middle East & Gulf
ക​മ്യൂ​ണി​സ്റ്റ് ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വ്; കാ​ന​ത്തെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം
Share
അ​ൽ​ഹ​സ: ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന് നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ക​യും ഇ​ച്ഛാ​ശ​ക്തി​യോ​ടെ അ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്ന നേ​താ​വാ​യി​രു​ന്നു സി​പി​ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​ൽ​ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



മു​ബാ​റ​സ് നെ​സ്റ്റോ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ യോ​ഗ​തി​ൽ ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ലി​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ യോ​ഗ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ന​വ​യു​ഗം ഹ​ര​ത്ത് യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി അ​രു​ൺ ഹ​രി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

അ​ൽ​ഹ​സ​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ന്ദ്ര​ബാ​ബു ക​ട​യ്ക്ക​ൽ (ന​വോ​ദ​യ), ഉ​മ്മ​ർ കോ​ട്ടാ​യി​ൽ (ഒ​ഐ​സി​സി), അ​ഷ​റ​ഫ് ഗ​സാ​ൽ (കെ​എം​സി​സി), മു​ഹ​മ്മ​ദ് അ​ന​സ് (ത​നി​മ), ന​വ​യു​ഗം ഷു​ക്കേ​ക്ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബ​ക്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ കാ​നം രാ​ജേ​ന്ദ്ര​നെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

ന​വ​യു​ഗം മേ​ഖ​ല ജോ​യി​ൻ സെ​ക്ര​ട്ട​റി വേ​ലൂ​രാ​ജ​ൻ യോ​ഗ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ