• Logo

Allied Publications

Middle East & Gulf
വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം അ​ബു​ദാ​ബി​ക്ക് ന​വ​നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം അ​ബു​ദാ​ബി​യു​ടെ 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ ബാ​സി​ത് കാ​യി​ക​ണ്ടി പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. എം.​എം. രാ​ജേ​ഷാ​ണ് പു​തി​യ ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. സു​രേ​ഷ് കു​മാ​ർ ട്ര​ഷ​റ​ർ ആ​കും.

വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് പ​രി​ധി​യി​ൽ നി​ന്നും പ്ര​വാ​സ ലോ​ക​ത്ത് ക​ഴി​യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന സം​ഘ​ട​ന വി​വി​ധ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റാ​ൻ സാ​ധി​ച്ച സം​ഘ​ട​ന​യാ​ണ്.

വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് പ​രി​ധി​യി​യി​ൽ നി​ന്നും പ്ര​വാ​സി​ക​ളാ​യ​വ​രു​ടെ ക്ഷേ​മ​മാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. വ​ട​ക​ര എം​പി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് പ​രി​ധി​യി​ലെ എം​എ​ൽ​എ​മാ​ർ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി:

അ​ബ്ദു​ൽ ബാ​സി​ത് (പ്ര​സി​ഡ​ന്‍റ്), എം.​എം. രാ​ജേ​ഷ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​രേ​ഷ് കു​മാ​ർ (ട്ര​ഷ​റ​ർ), ജ​യ​കൃ​ഷ്ണ​ൻ, യാ​സി​ർ അ​റ​ഫാ​ത് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഹി​ൽ​ദാ​സ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ശ്രീ​ജി​ത്ത് പു​ന​ത്തി​ൽ, ടി.​കെ. സ​ന്ദീ​പ്(​സെ​ക്ര​ട്ട​റി​മാ​ർ), നി​നൂ​പ് (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ),

ഇ​ബ്രാ​ഹിം ബ​ഷീ​ർ, പി.​കെ.​സി​റാ​ജ്, പി.​പി. റ​ജീ​ദ്, പി. ​മു​ഹ​മ്മ​ദ് അ​ലി, എ.​കെ. ഷാ​ന​വാ​സ്, സു​നി​ൽ കു​മാ​ർ മാ​ഹി, എ​ൻ.​ആ​ർ. രാ​ജേ​ഷ്, ബി​ജു കു​രി​യേ​രി, അ​നൂ​പ് ബാ​ല​കൃ​ഷ്ണ​ൻ, ബ​ഷീ​ർ ക​പ്ലി​ക്ക​ണ്ടി, അ​ജി​ത് പ്ര​കാ​ശ് (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ), മു​ഹ​മ്മ​ദ് സ​ക്കീ​ർ (ഓ​ഡി​റ്റ​ർ).

അ​ബ്ദു​ൽ ബാ​സി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ 2022 2023 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് വാ​യി​ച്ചു. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സ​ക്കീ​ർ വ​ര​വ്​ചെ​ല​വ് ക​ണ​ക്കും ഓ​ഡി​റ്റ​ർ ജ​യ​കൃ​ഷ്ണ​ൻ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഇ​ന്ദ്ര ത​യ്യി​ൽ, എ​ൻ. കു​ഞ്ഞ​മ്മ​ദ്, ഇ​ബ്രാ​ഹിം ബ​ഷീ​ർ, ഫോ​റം വ​നി​താ വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പൂ​ർ​ണി​മ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി​ക്കു ആ​സം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ