• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Share
റി​യാ​ദ്: റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ക്യാ​മ്പി​ൽ 500ലധികം പേ​ർ പ​ങ്കെ​ടു​ത്തു.

ക​ബീ​ർ പ​ട്ടാ​മ്പി, ഷ​ഫീ​ഖ് പാ​റ​യി​ൽ, ശ്യാം ​സു​ന്ദ​ർ, ഷാ​ഹു​ൽ ആ​ല​ത്തൂ​ർ, അ​ബു​ബ​ക്ക​ർ, മ​ഹേ​ഷ് ജ​യ്, സു​രേ​ഷ് ആ​നി​ക്കോ​ട്, ഷി​ഹാ​ബ്‌ ക​രി​മ്പാ​റ, ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല, ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം, അ​ൻ​വ​ർ സാ​ദ​ത്, ജം​ഷാ​ദ് വ​ക്ക​യി​ൽ, ഫൈ​സ​ൽ ബ​ഹ്സാ​ൻ, ബാ​ബു പ​ട്ടാ​മ്പി,

സ​തീ​ഷ് മോ​ഹ​ൻ, അ​ന​സ്, ഫൈ​സ​ൽ പാ​ല​ക്കാ​ട്, റൗ​ഫ് പ​ട്ടാ​മ്പി, ന​ഫാ​സ്, അ​ബു​ബ​ക്ക​ർ, ഷാ​ഫി, സു​രേ​ഷ് ആ​ല​ത്തൂ​ർ,മു​ജീ​ബ് വ​ള്ളി​ക്കോ​ട്, അ​ജ്മ​ൽ മ​ണ്ണേ​ത്, അ​ൻ​സാ​ർ വാ​വ​നൂ​ർ, റ​ഷീ​ദ്, സു​ബൈ​ർ, വാ​സു​ദേ​വ​ൻ, ഭൈ​മി സു​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



ക്യാ​മ്പി​ൽ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഖാ​ലി​ദ് അ​ൽ​ശ​വെ​യ, അ​ലി ഇ​ബ്രാ​ഹിം ജു​നൈ​ദി​ൽ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രും ശി​ഹാ​ബ്കൊ​ട്ടു​കാ​ട്, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഫ​സീ​ഹു​ദീ​ൻ (കിം​സ് ഹെ​ൽ​ത്ത്), മു​സ്ത​ഫ (ടോ​പ് ചി​ക്ക​ൻ),

കി​ര​ൺ രാ​ജ​ൻ (അ​ൽ​ഷം​സ്), സ​ജി ( ചെ​റീ​സ് റ​സ്റ്റോ​റ​ന്‍റ്), അ​ലി ആ​ലു​വ (റി​യാ​ദ് ടാ​ക്കീ​സ്), വ​ല്ലി ജോ​സ്(​ഡ​ബ്ല്യു​എം​എ​ഫ്), പ്രെ​ഡി​ൻ അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, സ​ലാം പെ​രു​മ്പാ​വൂ​ർ, നി​സാ​ർ പ​ള്ളി​ക്ക​ര, മാ​ജി​ദ് (ന്യൂ​സ് 16), ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ 30 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ