• Logo

Allied Publications

Middle East & Gulf
കെ.​പി. വി​ശ്വ​നാ​ഥ​ൻ അ​നു​സ്‌​മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി ഇ​ൻ​കാ​സ്
Share
അ​ബു​ദാ​ബി: കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​പി. വി​ശ്വ​നാ​ഥ​നെ അ​നു​സ്‌​മ​രി​ച്ച് അ​ബു​ദാ​ബി ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. തൃ​ശൂ​ർ ജി​ല്ലാ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ളൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​കാ​സ് അ​ബു​ദാ​ബി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് ചാ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് അ​ലി​പ്പ​രി സ്വാ​ഗ​ത പ്ര​സം​ഗ​വും ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​എ​ച്ച്. താ​ഹി​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഇ​ൻ​കാ​സ് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​രാ​മ​ച​ന്ദ്ര​ൻ, ഇ​ൻ​കാ​സ് അ​ബു​ദാ​ബി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് യേ​ശു​സു​ശീ​ല​ൻ, അ​ബു​ദാ​ബി ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം ചി​റ​ക്ക​ൽ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ ഐ​പ്പ്, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ക​ട്ട​റി ടി.​എം. നി​സാ​ർ, മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ്, ഇ​ൻ​കാ​സ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൽ ക​രീം, സാ​ബു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ് അ​ബു​ദാ​ബി തൃ​ശൂ​ർ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​സി. അ​ലി ന​ന്ദി പ​റ​ഞ്ഞു. ബി​നി​ഷ് വ​ലി​യ​ക​ത്ത്, അ​മ​ർ​ലാ​ൽ പാ​റ​ക്ക​ൽ, ലിം​ഷാ​ദ് അ​ലി, നാ​സ​ർ പ​ട്ടി​ത്ത​ടം, ഫ​സ​ൽ റ​ഹ്മാ​ൻ, ന​ദീ​ർ, വി​ഷ്ണു പ്ര​കാ​ശ​ൻ, സി.​എം. ബ​ദ​റു, പ്ര​കാ​ശ് പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ