• Logo

Allied Publications

Middle East & Gulf
ഷാ​ര്‍­​ജ­​യി​ല്‍ വാ​ഹ­​നാ­​പ​ക​ടം; ക­​ണ്ണൂ​ര്‍ സ്വ­​ദേ­​ശി മ­​രി­​ച്ചു
Share
ഷാ​ര്‍­​ജ: സ​ജ​യി​ലു­​ണ്ടാ​യ വാ​ഹ­​നാ­​പ­​ക­​ട­​ത്തി​ല്‍ മ­​ല­​യാ­​ളി മ­​രി​ച്ചു. മു​ക്ക​ണ്ണ​ന്‍ താ​ഴ​യി​ല​യ​പു​ര​യി​ല്‍ ബ​ഷീ​ര്‍(47) ആ­​ണ് മ­​രി­​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജോ­​ലി­​ക്ക് പോ­​കു­​മ്പോ­​ഴാ­​ണ് അ­​പ​ക​ടമുണ്ടായത്.

ബ​ഷീ​ര്‍ സ­​ഞ്ച­​രി​ച്ച സൈ­​ക്കി­​ളി​ല്‍ മ­​റ്റൊ­​രു വാ​ഹ­​നമി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​ൻ തന്നെ ഷാ​ര്‍​ജ അ​ല്‍ ഖാ​സ്മി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ­​യി​ല്ല.

സ​ജ​യി​ലെ സ്‌​ക്രാ​പ്പ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര­​നാ­​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍­​ത്തി​യാ­​യ ശേ­​ഷം മൃ­​ത­​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. പി​താ​വ്: ഹം​സ, മാ​താ​വ്: അ­​സീ­​മ, ഭാ​ര്യ: റ​സി​യ.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ