• Logo

Allied Publications

Middle East & Gulf
കൊ​ടും​ശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ൽ സൗ​ദി
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല കൊ​ടും ശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ൽ. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​വി​ശ്യ​യി​ലെ തു​റൈ​ഫി​ൽ താ​പ​നി​ല മൂ​ന്നു ഡി​ഗ്രി വ​രെ താ​ഴ്ന്നു. രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണി​ത്.

അ​ബ​ഹ, ഹാ​യി​ൽ, ഖു​റ​യ്യാ​ത്ത്, ബീ​ശ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു ഡി​ഗ്രി​യും ഖ​മീ​സ് മു​ശൈ​ത്ത്, ന​ജ്റാ​ൻ, ശ​റൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചു ഡി​ഗ്രി​യും വാ​ദി​ദ​വാ​സി​ർ, അ​റാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു ഡി​ഗ്രി​യും ത​ബൂ​ക്ക്, റ​ഫ്ഹാ, ഖൈ​സൂ​മ, സ​കാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴു ഡി​ഗ്രി​യും ബു​റൈ​ദ​യി​ൽ എ​ട്ടു ഡി​ഗ്രി​യും താ​യി​ഫി​ലും അ​ൽ​ബാ​ഹ​യി​ലും ഒ​മ്പ​തു ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

റോ​ഡു​ക​ളും ച​ത്വ​ര​ങ്ങ​ളും പാ​ർ​ക്കു​ക​ളും മൂ​ട​ൽ​മ​ഞ്ഞി​ൽ കു​ളി​ച്ചു. ദൃ​ശ്യ​ക്ഷ​മ​ത കു​റ​ഞ്ഞ​തോ​ടെ രാ​ജ്യാ​ന്ത​ര റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സു​ര​ക്ഷാ വ​കു​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ